[ഗണേശ ദ്വാദശനാമ] ᐈ Ganesha Dwadasanama Stotram Lyrics In Malayalam Pdf

Ganesha Dwadasa Nama Stotram Lyrics In Malayalam ശുക്ലാംബരധരം വിഷ്ണും ശശിവര്ണം ചതുര്ഭുജം ।പ്രസന്നവദനം ധ്യായേത്സര്വവിഘ്നോപശാംതയേഃ ॥ 1 ॥ അഭീപ്സിതാര്ഥ സിധ്യര്ഥം പൂജിതോ യഃ സുരാസുരൈഃ ।സര്വവിഘ്നഹരസ്തസ്മൈ ഗണാധിപതയേ നമഃ ॥ 2 ॥ ഗണാനാമധിപശ്ചംഡോ ഗജവക്ത്രസ്ത്രിലോചനഃ ।പ്രസന്നോ ഭവ മേ നിത്യം വരദാതര്വിനായക ॥ 3 ॥ സുമുഖശ്ചൈകദംതശ്ച കപിലോ ഗജകര്ണകഃ ।ലംബോദരശ്ച വികടോ വിഘ്നനാശോ വിനായകഃ ॥ 4 ॥ ധൂമ്രകേതുര്ഗണാധ്യക്ഷോ ഫാലചംദ്രോ ഗജാനനഃ ।ദ്വാദശൈതാനി നാമാനി ഗണേശസ്യ തു യഃ … Read more