[ലക്ഷ്മി അഷ്ടോറം] ᐈ Lakshmi Ashtothram Satanam Lyrics In Malayalam With PDF

Shri Lakshmi Ashtothram Stotram lyrics in malayalam with pdf and meaning.

Lakshmi Ashtothram Satanam Lyrics In Malayalam ദേവ്യുവാച ദേവദേവ! മഹാദേവ! ത്രികാലജ്ഞ! മഹേശ്വര!കരുണാകര ദേവേശ! ഭക്താനുഗ്രഹകാരക! ‖അഷ്ടോത്തര ശതം ലക്ഷ്മ്യാഃ ശ്രോതുമിച്ഛാമി തത്ത്വതഃ ‖ ഈശ്വര ഉവാച ദേവി! സാധു മഹാഭാഗേ മഹാഭാഗ്യ പ്രദായകം |സര്വൈശ്വര്യകരം പുണ്യം സര്വപാപ പ്രണാശനമ് ‖സര്വദാരിദ്ര്യ ശമനം ശ്രവണാദ്ഭുക്തി മുക്തിദമ് |രാജവശ്യകരം ദിവ്യം ഗുഹ്യാദ്-ഗുഹ്യതരം പരം ‖ദുര്ലഭം സര്വദേവാനാം ചതുഷ്ഷഷ്ടി കളാസ്പദമ് |പദ്മാദീനാം വരാംതാനാം നിധീനാം നിത്യദായകമ് ‖സമസ്ത ദേവ സംസേവ്യം അണിമാദ്യഷ്ട സിദ്ധിദം |കിമത്ര ബഹുനോക്തേന ദേവീ പ്രത്യക്ഷദായകം … Read more