[ചാണക്യ നീതി] ᐈ (Chapter 7) Chanakya Neeti Lyrics In Malayalam Pdf

Chanakya Neeti Chapter 7 Lyrics In Malayalam

അര്ഥനാശം മനസ്താപം ഗൃഹേ ദുശ്ചരിതാനി ച ।
വംചനം ചാപമാനം ച മതിമാന്ന പ്രകാശയേത് ॥ 01 ॥

ധനധാന്യപ്രയോഗേഷു വിദ്യാസംഗ്രഹണേ തഥാ ।
ആഹാരേ വ്യവഹാരേ ച ത്യക്തലജ്ജഃ സുഖീ ഭവേത് ॥ 02 ॥

സംതോഷാമൃതതൃപ്താനാം യത്സുഖം ശാംതിരേവ ച ।
ന ച തദ്ധനലുബ്ധാനാമിതശ്ചേതശ്ച ധാവതാമ് ॥ 03 ॥

സംതോഷസ്ത്രിഷു കര്തവ്യഃ സ്വദാരേ ഭോജനേ ധനേ ।
ത്രിഷു ചൈവ ന കര്തവ്യോഽധ്യയനേ ജപദാനയോഃ ॥ 04 ॥

വിപ്രയോര്വിപ്രവഹ്ന്യോശ്ച ദംപത്യോഃ സ്വാമിഭൃത്യയോഃ ।
അംതരേണ ന ഗംതവ്യം ഹലസ്യ വൃഷഭസ്യ ച ॥ 05 ॥

പാദാഭ്യാം ന സ്പൃശേദഗ്നിം ഗുരും ബ്രാഹ്മണമേവ ച ।
നൈവ ഗാം ന കുമാരീം ച ന വൃദ്ധം ന ശിശും തഥാ ॥ 06 ॥

ശകടം പംചഹസ്തേന ദശഹസ്തേന വാജിനമ് ।
ഗജം ഹസ്തസഹസ്രേണ ദേശത്യാഗേന ദുര്ജനമ് ॥ 07 ॥

ഹസ്തീ അംകുശമാത്രേണ വാജീ ഹസ്തേന താഡ്യതേ ।
ശ‍ഋംഗീ ലഗുഡഹസ്തേന ഖഡ്ഗഹസ്തേന ദുര്ജനഃ ॥ 08 ॥

തുഷ്യംതി ഭോജനേ വിപ്രാ മയൂരാ ഘനഗര്ജിതേ ।
സാധവഃ പരസംപത്തൌ ഖലാഃ പരവിപത്തിഷു ॥ 09 ॥

അനുലോമേന ബലിനം പ്രതിലോമേന ദുര്ജനമ് ।
ആത്മതുല്യബലം ശത്രും വിനയേന ബലേന വാ ॥ 10 ॥

ബാഹുവീര്യം ബലം രാജ്ഞാം ബ്രഹ്മണോ ബ്രഹ്മവിദ്ബലീ ।
രൂപയൌവനമാധുര്യം സ്ത്രീണാം ബലമനുത്തമമ് ॥ 11 ॥

നാത്യംതം സരലൈര്ഭാവ്യം ഗത്വാ പശ്യ വനസ്ഥലീമ് ।
ഛിദ്യംതേ സരലാസ്തത്ര കുബ്ജാസ്തിഷ്ഠംതി പാദപാഃ ॥ 12 ॥

യത്രോദകം തത്ര വസംതി ഹംസാ-
സ്തഥൈവ ശുഷ്കം പരിവര്ജയംതി ।
ന ഹംസതുല്യേന നരേണ ഭാവ്യം
പുനസ്ത്യജംതഃ പുനരാശ്രയംതേ ॥ 13 ॥

ഉപാര്ജിതാനാം വിത്താനാം ത്യാഗ ഏവ ഹി രക്ഷണമ് ।
തഡാഗോദരസംസ്ഥാനാം പരീവാഹ ഇവാംഭസാമ് ॥ 14 ॥

യസ്യാര്ഥാസ്തസ്യ മിത്രാണി യസ്യാര്ഥാസ്തസ്യ ബാംധവാഃ ।
യസ്യാര്ഥാഃ സ പുമാഁല്ലോകേ യസ്യാര്ഥാഃ സ ച പംഡിതഃ ॥ 15 ॥

സ്വര്ഗസ്ഥിതാനാമിഹ ജീവലോകേ
ചത്വാരി ചിഹ്നാനി വസംതി ദേഹേ ।
ദാനപ്രസംഗോ മധുരാ ച വാണീ
ദേവാര്ചനം ബ്രാഹ്മണതര്പണം ച ॥ 16 ॥

അത്യംതകോപഃ കടുകാ ച വാണീ
ദരിദ്രതാ ച സ്വജനേഷു വൈരമ് ।
നീചപ്രസംഗഃ കുലഹീനസേവാ
ചിഹ്നാനി ദേഹേ നരകസ്ഥിതാനാമ് ॥ 17 ॥

ഗമ്യതേ യദി മൃഗേംദ്രമംദിരം
ലഭ്യതേ കരികപാലമൌക്തികമ് ।
ജംബുകാലയഗതേ ച പ്രാപ്യതേ
വത്സപുച്ഛഖരചര്മഖംഡനമ് ॥ 18 ॥

ശുനഃ പുച്ഛമിവ വ്യര്ഥം ജീവിതം വിദ്യയാ വിനാ ।
ന ഗുഹ്യഗോപനേ ശക്തം ന ച ദംശനിവാരണേ ॥ 19 ॥

വാചാം ശൌചം ച മനസഃ ശൌചമിംദ്രിയനിഗ്രഹഃ ।
സര്വഭൂതദയാശൌചമേതച്ഛൌചം പരാര്ഥിനാമ് ॥ 20 ॥

പുഷ്പേ ഗംധം തിലേ തൈലം കാഷ്ഠേഽഗ്നിം പയസി ഘൃതമ് ।
ഇക്ഷൌ ഗുഡം തഥാ ദേഹേ പശ്യാത്മാനം വിവേകതഃ ॥ 21 ॥

********

Leave a Comment