[ശ്രീ രാമാഷ്ടോത്തര ശത നാമാവളി] ᐈ Sri Rama Ashtottara Shatanamavali Lyrics In Malayalam Pdf

Sri Rama Ashtottara Shatanamavali Lyrics In Malayalam

ഓം ശ്രീരാമായ നമഃ
ഓം രാമഭദ്രായ നമഃ
ഓം രാമചംദ്രായ നമഃ
ഓം ശാശ്വതായ നമഃ
ഓം രാജീവലോചനായ നമഃ
ഓം ശ്രീമതേ നമഃ
ഓം രാഘവേംദ്രായ നമഃ
ഓം രഘുപുംഗവായ നമഃ
ഓം ജാനകീവല്ലഭായ നമഃ
ഓം ജൈത്രായ നമഃ ॥ 10 ॥

ഓം ജിതാമിത്രായ നമഃ
ഓം ജനാര്ധനായ നമഃ
ഓം വിശ്വാമിത്രപ്രിയായ നമഃ
ഓം ദാംതായ നമഃ
ഓം ശരണത്രാണതത്പരായ നമഃ
ഓം വാലിപ്രമഥനായ നമഃ
ഓം വാങ്മിനേ നമഃ
ഓം സത്യവാചേ നമഃ
ഓം സത്യവിക്രമായ നമഃ
ഓം സത്യവ്രതായ നമഃ ॥ 20 ॥

ഓം വ്രതധരായ നമഃ
ഓം സദാ ഹനുമദാശ്രിതായ നമഃ
ഓം കോസലേയായ നമഃ
ഓം ഖരധ്വംസിനേ നമഃ
ഓം വിരാധവധപംഡിതായ നമഃ
ഓം വിഭീഷണപരിത്രാത്രേ നമഃ
ഓം ഹരകോദംഡ ഖംഡനായ നമഃ
ഓം സപ്തതാള പ്രഭേത്ത്രേ നമഃ
ഓം ദശഗ്രീവശിരോഹരായ നമഃ
ഓം ജാമദഗ്ന്യമഹാദര്പദളനായ നമഃ ॥ 30 ॥

ഓം താടകാംതകായ നമഃ
ഓം വേദാംത സാരായ നമഃ
ഓം വേദാത്മനേ നമഃ
ഓം ഭവരോഗസ്യ ഭേഷജായ നമഃ
ഓം ദൂഷണത്രിശിരോഹംത്രേ നമഃ
ഓം ത്രിമൂര്തയേ നമഃ
ഓം ത്രിഗുണാത്മകായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ത്രിലോകാത്മനേ നമഃ
ഓം പുണ്യചാരിത്രകീര്തനായ നമഃ ॥ 40 ॥

ഓം ത്രിലോകരക്ഷകായ നമഃ
ഓം ധന്വിനേ നമഃ
ഓം ദംഡകാരണ്യവര്തനായ നമഃ
ഓം അഹല്യാശാപശമനായ നമഃ
ഓം പിതൃഭക്തായ നമഃ
ഓം വരപ്രദായ നമഃ
ഓം ജിതേംദ്രിയായ നമഃ
ഓം ജിതക്രോധായ നമഃ
ഓം ജിതമിത്രായ നമഃ
ഓം ജഗദ്ഗുരവേ നമഃ ॥ 50॥

ഓം വൃക്ഷവാനരസംഘാതിനേ നമഃ
ഓം ചിത്രകൂടസമാശ്രയായ നമഃ
ഓം ജയംതത്രാണ വരദായ നമഃ
ഓം സുമിത്രാപുത്ര സേവിതായ നമഃ
ഓം സര്വദേവാദിദേവായ നമഃ
ഓം മൃതവാനരജീവിതായ നമഃ
ഓം മായാമാരീചഹംത്രേ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാഭുജായ നമഃ
ഓം സര്വദേവസ്തുതായ നമഃ ॥ 60 ॥

ഓം സൌമ്യായ നമഃ
ഓം ബ്രഹ്മണ്യായ നമഃ
ഓം മുനിസംസ്തുതായ നമഃ
ഓം മഹായോഗിനേ നമഃ
ഓം മഹോദാരായ നമഃ
ഓം സുഗ്രീവേപ്സിത രാജ്യദായ നമഃ
ഓം സര്വപുണ്യാധിക ഫലായ നമഃ
ഓം സ്മൃതസര്വാഘനാശനായ നമഃ
ഓം ആദിപുരുഷായ നമഃ
ഓം പരമപുരുഷായ നമഃ ॥ 70 ॥

ഓം മഹാപുരുഷായ നമഃ
ഓം പുണ്യോദയായ നമഃ
ഓം ദയാസാരായ നമഃ
ഓം പുരാണപുരുഷോത്തമായ നമഃ
ഓം സ്മിതവക്ത്രായ നമഃ
ഓം മിതഭാഷിണേ നമഃ
ഓം പൂര്വഭാഷിണേ നമഃ
ഓം രാഘവായ നമഃ
ഓം അനംതഗുണഗംഭീരായ നമഃ
ഓം ധീരോദാത്ത ഗുണോത്തമായ നമഃ ॥ 80 ॥

ഓം മായാമാനുഷചാരിത്രായ നമഃ
ഓം മഹാദേവാദി പൂജിതായ നമഃ
ഓം സേതുകൃതേ നമഃ
ഓം ജിതവാരാശയേ നമഃ
ഓം സര്വതീര്ഥമയായ നമഃ
ഓം ഹരയേ നമഃ
ഓം ശ്യാമാംഗായ നമഃ
ഓം സുംദരായ നമഃ
ഓം ശൂരായ നമഃ
ഓം പീതവാസസേ നമഃ ॥ 90 ॥

ഓം ധനുര്ധരായ നമഃ
ഓം സര്വയജ്ഞാധിപായ നമഃ
ഓം യജ്വനേ നമഃ
ഓം ജരാമരണവര്ജിതായ നമഃ
ഓം ശിവലിംഗപ്രതിഷ്ഠാത്രേ നമഃ
ഓം സര്വാവഗുണവര്ജിതായ നമഃ
ഓം പരമാത്മനേ നമഃ
ഓം പരസ്മൈ ബ്രഹ്മണേ നമഃ
ഓം സച്ചിദാനംദ വിഗ്രഹായ നമഃ
ഓം പരസ്മൈജ്യോതിഷേ നമഃ ॥ 100 ॥

ഓം പരസ്മൈ ധാമ്നേ നമഃ
ഓം പരാകാശായ നമഃ
ഓം പരാത്പരായ നമഃ
ഓം പരേശായ നമഃ
ഓം പാരഗായ നമഃ
ഓം പാരായ നമഃ
ഓം സര്വദേവാത്മകായ നമഃ
ഓം പരായ നമഃ ॥ 108 ॥

ഇതി ശ്രീ രാമാഷ്ടോത്തര ശതനാമാവളീസ്സമാപ്താ ॥

********

Leave a Comment