[അഷ്ടാദശ ശക്തിപീഠ] ᐈ Ashtadasa Shakti Peetha Stotram Lyrics In Malayalam Pdf
Ashtadasa Shakti Peetha Stotram Lyrics In Malayalam ലംകായാം ശാംകരീദേവീ കാമാക്ഷീ കാംചികാപുരേ ।പ്രദ്യുമ്നേ ശൃംഖളാദേവീ ചാമുംഡീ ക്രൌംചപട്ടണേ ॥ 1 ॥ അലംപുരേ ജോഗുളാംബാ ശ്രീശൈലേ ഭ്രമരാംബികാ ।കൊല്ഹാപുരേ മഹാലക്ഷ്മീ മുഹുര്യേ ഏകവീരാ ॥ 2 ॥ ഉജ്ജയിന്യാം മഹാകാളീ പീഠികായാം പുരുഹൂതികാ ।ഓഢ്യായാം ഗിരിജാദേവീ മാണിക്യാ ദക്ഷവാടികേ ॥ 3 ॥ ഹരിക്ഷേത്രേ കാമരൂപീ പ്രയാഗേ മാധവേശ്വരീ ।ജ്വാലായാം വൈഷ്ണവീദേവീ ഗയാ മാംഗള്യഗൌരികാ ॥ 4 ॥ വാരണാശ്യാം വിശാലാക്ഷീ കാശ്മീരേതു സരസ്വതീ … Read more