[ദത്താത്രേയ സിദ്ധ മംഗള] ᐈ Dattatreya Siddha Mangala Stotram Lyrics In Malayalam Pdf

Dattatreya Siddha Mangala Stotram Lyrics in Malayalam ശ്രീമദനംത ശ്രീവിഭൂഷിത അപ്പലലക്ഷ്മീ നരസിംഹരാജാജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖംഡ ശ്രീവിജയീഭാവ ॥ 1 ॥ ശ്രീവിദ്യാധരി രാധ സുരേഖാ ശ്രീരാഖീധര ശ്രീപാദാജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖംഡ ശ്രീവിജയീഭാവ ॥ 2 ॥ മാതാ സുമതീ വാത്സല്യാമൃത പരിപോഷിത ജയ ശ്രീപാദാജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖംഡ ശ്രീവിജയീഭാവ ॥ 3 ॥ സത്യ ഋഷീശ്വര ദുഹിതാനംദന ബാപനാര്യനുത ശ്രീചരണാജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖംഡ ശ്രീവിജയീഭാവ ॥ 4 ॥ … Read more