[ശ്രീ കൃഷ്ണ സഹസ്ര നാമ] ᐈ Sri Krishna Sahasranama Lyrics In Malayalam Pdf

Sri Krishna Sahasranama Stotram Lyrics In Malayalam ഓം അസ്യ ശ്രീകൃഷ്ണസഹസ്രനാമസ്തോത്രമംത്രസ്യ പരാശര ഋഷിഃ, അനുഷ്ടുപ് ഛംദഃ, ശ്രീകൃഷ്ണഃ പരമാത്മാ ദേവതാ, ശ്രീകൃഷ്ണേതി ബീജമ്, ശ്രീവല്ലഭേതി ശക്തിഃ, ശാരംഗീതി കീലകം, ശ്രീകൃഷ്ണപ്രീത്യര്ഥേ ജപേ വിനിയോഗഃ ॥ ന്യാസഃ%പരാശരായ ഋഷയേ നമഃ ഇതി ശിരസി,അനുഷ്ടുപ് ഛംദസേ നമഃ ഇതി മുഖേ,ഗോപാലകൃഷ്ണദേവതായൈ നമഃ ഇതി ഹൃദയേ,ശ്രീകൃഷ്ണായ ബീജായ നമഃ ഇതി ഗുഹ്യേ,ശ്രീവല്ലഭായ ശക്ത്യൈ നമഃ ഇതി പാദയോഃ,ശാരംഗധരായ കീലകായ നമഃ ഇതി സര്വാംഗേ ॥ കരന്യാസഃ%ശ്രീകൃഷ്ണ ഇത്യാരഭ്യ ശൂരവംശൈകധീരിത്യംതാനി … Read more