[ലക്ഷ്മീ നൃസിംഹ] ᐈ Lakshmi Narasimha Stotram Lyrics In Malayalam Pdf

Lakshmi Narasimha Stotram Lyrics In Malayalam ശ്രീമത്പയോനിധിനികേതന ചക്രപാണേ ഭോഗീംദ്രഭോഗമണിരാജിത പുണ്യമൂര്തേ ।യോഗീശ ശാശ്വത ശരണ്യ ഭവാബ്ധിപോത ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 1 ॥ ബ്രഹ്മേംദ്രരുദ്രമരുദര്കകിരീടകോടി സംഘട്ടിതാംഘ്രികമലാമലകാംതികാംത ।ലക്ഷ്മീലസത്കുചസരോരുഹരാജഹംസ ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 2 ॥ സംസാരദാവദഹനാകരഭീകരോരു-ജ്വാലാവളീഭിരതിദഗ്ധതനൂരുഹസ്യ ।ത്വത്പാദപദ്മസരസീരുഹമാഗതസ്യ ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 3 ॥ സംസാരജാലപതിതതസ്യ ജഗന്നിവാസ സര്വേംദ്രിയാര്ഥ ബഡിശാഗ്ര ഝഷോപമസ്യ ।പ്രോത്കംപിത പ്രചുരതാലുക മസ്തകസ്യ ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബമ് ॥ 4 ॥ … Read more