[വാതാപി ഗണപതിം ഭജേഹം] ᐈ Vatapi Ganapatim Bhajeham Lyrics In Malayalam Pdf
Vatapi Ganapatim Bhajeham Lyrics In Malayalam രാഗമ്: ഹംസധ്വനി (സ, രി2, ഗ3, പ, നി3, സ) വാതാപി ഗണപതിം ഭജേഽഹംവാരണാശ്യം വരപ്രദം ശ്രീ । ഭൂതാദി സംസേവിത ചരണംഭൂത ഭൌതിക പ്രപംച ഭരണം ।വീതരാഗിണം വിനുത യോഗിനംവിശ്വകാരണം വിഘ്നവാരണം । പുരാ കുംഭ സംഭവ മുനിവരപ്രപൂജിതം ത്രികോണ മധ്യഗതംമുരാരി പ്രമുഖാദ്യുപാസിതംമൂലാധാര ക്ഷേത്രസ്ഥിതം । പരാദി ചത്വാരി വാഗാത്മകംപ്രണവ സ്വരൂപ വക്രതുംഡംനിരംതരം നിഖില ചംദ്രഖംഡംനിജവാമകര വിദ്രുതേക്ഷുഖംഡം । കരാംബുജ പാശ ബീജാപൂരംകലുഷവിദൂരം ഭൂതാകാരംഹരാദി ഗുരുഗുഹ തോഷിത … Read more