[ദാരിദ്ര്യ ദഹന ശിവ സ്തോത്രമ്] ᐈ Daridrya Dahana Shiva Stotram Lyrics In Malayalam Pdf

Daridrya Dahana Shiva Stotram Malayalam Lyrics

വിശ്വേശ്വരായ നരകാര്ണവ താരണായ
കര്ണാമൃതായ ശശിശേഖര ധാരണായ ।
കര്പൂരകാംതി ധവളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 1 ॥

ഗൌരീപ്രിയായ രജനീശ കളാധരായ
കാലാംതകായ ഭുജഗാധിപ കംകണായ ।
ഗംഗാധരായ ഗജരാജ വിമര്ധനായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 2 ॥

ഭക്തപ്രിയായ ഭവരോഗ ഭയാപഹായ
ഉഗ്രായ ദുഃഖ ഭവസാഗര താരണായ ।
ജ്യോതിര്മയായ ഗുണനാമ സുനൃത്യകായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 3 ॥

ചര്മാംബരായ ശവഭസ്മ വിലേപനായ
ഫാലേക്ഷണായ മണികുംഡല മംഡിതായ ।
മംജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 4 ॥

പംചാനനായ ഫണിരാജ വിഭൂഷണായ
ഹേമാംകുശായ ഭുവനത്രയ മംഡിതായ
ആനംദ ഭൂമി വരദായ തമോപയായ ।
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 5 ॥

ഭാനുപ്രിയായ ഭവസാഗര താരണായ
കാലാംതകായ കമലാസന പൂജിതായ ।
നേത്രത്രയായ ശുഭലക്ഷണ ലക്ഷിതായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 6 ॥

രാമപ്രിയായ രഘുനാഥ വരപ്രദായ
നാഗപ്രിയായ നരകാര്ണവ താരണായ ।
പുണ്യായ പുണ്യഭരിതായ സുരാര്ചിതായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 7 ॥

മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതാപ്രിയായ വൃഷഭേശ്വര വാഹനായ ।
മാതംഗചര്മ വസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖ ദഹനായ നമശ്ശിവായ ॥ 8 ॥

വസിഷ്ഠേന കൃതം സ്തോത്രം സര്വരോഗ നിവാരണമ് ।
സര്വസംപത്കരം ശീഘ്രം പുത്രപൌത്രാദി വര്ധനമ് ।
ത്രിസംധ്യം യഃ പഠേന്നിത്യം സ ഹി സ്വര്ഗ മവാപ്നുയാത് ॥ 9 ॥

॥ ഇതി ശ്രീ വസിഷ്ഠ വിരചിതം ദാരിദ്ര്യദഹന ശിവസ്തോത്രമ് സംപൂര്ണമ് ॥

********

Leave a Comment