[ദ്വാദശ ജ്യോതിര്ലിംഗ] ᐈ Dwadasa Jyotirlinga Stotram Lyrics In Malayalam Pdf

Dwadasa Jyotirlinga Stotram Malayalam Lyrics ലഘു സ്തോത്രമ്സൌരാഷ്ട്രേ സോമനാധംച ശ്രീശൈലേ മല്ലികാര്ജുനമ് ।ഉജ്ജയിന്യാം മഹാകാലം ഓംകാരേത്വമാമലേശ്വരമ് ॥പര്ല്യാം വൈദ്യനാധംച ഢാകിന്യാം ഭീമ ശംകരമ് ।സേതുബംധേതു രാമേശം നാഗേശം ദാരുകാവനേ ॥വാരണാശ്യാംതു വിശ്വേശം ത്രയംബകം ഗൌതമീതടേ ।ഹിമാലയേതു കേദാരം ഘൃഷ്ണേശംതു വിശാലകേ ॥ ഏതാനി ജ്യോതിര്ലിംഗാനി സായം പ്രാതഃ പഠേന്നരഃ ।സപ്ത ജന്മ കൃതം പാപം സ്മരണേന വിനശ്യതി ॥ സംപൂര്ണ സ്തോത്രമ്സൌരാഷ്ട്രദേശേ വിശദേഽതിരമ്യേ ജ്യോതിര്മയം ചംദ്രകളാവതംസമ് ।ഭക്തപ്രദാനായ കൃപാവതീര്ണം തം സോമനാഥം ശരണം പ്രപദ്യേ ॥ … Read more