[ഗണേശ പംച രത്നമ്] ᐈ Ganesh Pancharatnam Lyrics In Malayalam Pdf

Ganesh Pancharatnam Stotram Malayalam Lyrics മുദാ കരാത്ത മോദകം സദാ വിമുക്തി സാധകം ।കളാധരാവതംസകം വിലാസിലോക രക്ഷകമ് ।അനായകൈക നായകം വിനാശിതേഭ ദൈത്യകം ।നതാശുഭാശു നാശകം നമാമി തം വിനായകമ് ॥ 1 ॥ നതേതരാതി ഭീകരം നവോദിതാര്ക ഭാസ്വരം ।നമത്സുരാരി നിര്ജരം നതാധികാപദുദ്ഢരമ് ।സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം ।മഹേശ്വരം തമാശ്രയേ പരാത്പരം നിരംതരമ് ॥ 2 ॥ സമസ്ത ലോക ശംകരം നിരസ്ത ദൈത്യ കുംജരം ।ദരേതരോദരം വരം വരേഭ വക്ത്രമക്ഷരമ് ।കൃപാകരം … Read more