[ഗണേശ മഹിമ്നാ സ്തോത്രമ്] ᐈ Ganesha Mahimna Stotram Lyrics In Malayalam Pdf

Ganesha Mahimna Stotram Malayalam Lyrics അനിര്വാച്യം രൂപം സ്തവന നികരോ യത്ര ഗളിതഃ തഥാ വക്ഷ്യേ സ്തോത്രം പ്രഥമ പുരുഷസ്യാത്ര മഹതഃ ।യതോ ജാതം വിശ്വസ്ഥിതിമപി സദാ യത്ര വിലയഃ സകീദൃഗ്ഗീര്വാണഃ സുനിഗമ നുതഃ ശ്രീഗണപതിഃ ॥ 1 ॥ ഗകാരോ ഹേരംബഃ സഗുണ ഇതി പും നിര്ഗുണമയോ ദ്വിധാപ്യേകോജാതഃ പ്രകൃതി പുരുഷോ ബ്രഹ്മ ഹി ഗണഃ ।സ ചേശശ്ചോത്പത്തി സ്ഥിതി ലയ കരോയം പ്രമഥകോ യതോഭൂതം ഭവ്യം ഭവതി പതിരീശോ ഗണപതിഃ ॥ 2 … Read more