[ശ്രീ ഹനുമദഷ്ടകമ്] ᐈ Hanuman Ashtakam Lyrics In Malayalam Pdf

Hanuman Ashtakam Lyrics In Malayalam ശ്രീരഘുരാജപദാബ്ജനികേതന പംകജലോചന മംഗളരാശേചംഡമഹാഭുജദംഡ സുരാരിവിഖംഡനപംഡിത പാഹി ദയാളോ ।പാതകിനം ച സമുദ്ധര മാം മഹതാം ഹി സതാമപി മാനമുദാരംത്വാം ഭജതോ മമ ദേഹി ദയാഘന ഹേ ഹനുമന് സ്വപദാംബുജദാസ്യമ് ॥ 1 ॥ സംസൃതിതാപമഹാനലദഗ്ധതനൂരുഹമര്മതനോരതിവേലംപുത്രധനസ്വജനാത്മഗൃഹാദിഷു സക്തമതേരതികില്ബിഷമൂര്തേഃ ।കേനചിദപ്യമലേന പുരാകൃതപുണ്യസുപുംജലവേന വിഭോ വൈത്വാം ഭജതോ മമ ദേഹി ദയാഘന ഹേ ഹനുമന് സ്വപദാംബുജദാസ്യമ് ॥ 2 ॥ സംസൃതികൂപമനല്പമഘോരനിദാഘനിദാനമജസ്രമശേഷംപ്രാപ്യ സുദുഃഖസഹസ്രഭുജംഗവിഷൈകസമാകുലസര്വതനോര്മേ ।ഘോരമഹാകൃപണാപദമേവ ഗതസ്യ ഹരേ പതിതസ്യ ഭവാബ്ധൌത്വാം ഭജതോ മമ ദേഹി … Read more