[വൈദ്യനാഥാഷ്ടകമ്] ᐈ Vaidyanatha Ashtakam Lyrics In Malayalam Pdf

Vaidyanatha Ashtakam Stotram Malayalam Lyrics ശ്രീരാമസൌമിത്രിജടായുവേദ ഷഡാനനാദിത്യ കുജാര്ചിതായ ।ശ്രീനീലകംഠായ ദയാമയായ ശ്രീവൈദ്യനാഥായ നമഃശിവായ ॥ 1॥ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ।ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ॥ ഗംഗാപ്രവാഹേംദു ജടാധരായ ത്രിലോചനായ സ്മര കാലഹംത്രേ ।സമസ്ത ദേവൈരഭിപൂജിതായ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 2॥ (ശംഭോ മഹാദേവ) ഭക്തഃപ്രിയായ ത്രിപുരാംതകായ പിനാകിനേ ദുഷ്ടഹരായ നിത്യമ് ।പ്രത്യക്ഷലീലായ മനുഷ്യലോകേ ശ്രീവൈദ്യനാഥായ നമഃ ശിവായ … Read more