Guru Vandanam (Sri Guru Stotram) Lyrics In Malayalam
അഖംഡമംഡലാകാരം വ്യാപ്തം യേന ചരാചരമ് ।
തത്പദം ദര്ശിതം യേന തസ്മൈ ശ്രീഗുരവേ നമഃ ॥ 1 ॥
അജ്ഞാനതിമിരാംധസ്യ ജ്ഞാനാംജനശലാകയാ ।
ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീഗുരവേ നമഃ ॥ 2 ॥
ഗുരുര്ബ്രഹ്മാ ഗുരുര്വിഷ്ണുഃ ഗുരുര്ദേവോ മഹേശ്വരഃ ।
ഗുരുരേവ പരംബ്രഹ്മ തസ്മൈ ശ്രീഗുരവേ നമഃ ॥ 3 ॥
സ്ഥാവരം ജംഗമം വ്യാപ്തം യത്കിംചിത്സചരാചരമ് ।
തത്പദം ദര്ശിതം യേന തസ്മൈ ശ്രീഗുരവേ നമഃ ॥ 4 ॥
ചിന്മയം വ്യാപിയത്സര്വം ത്രൈലോക്യം സചരാചരമ് ।
തത്പദം ദര്ശിതം യേന തസ്മൈ ശ്രീഗുരവേ നമഃ ॥ 5 ॥
ത്സര്വശ്രുതിശിരോരത്നവിരാജിത പദാംബുജഃ ।
വേദാംതാംബുജസൂര്യോയഃ തസ്മൈ ശ്രീഗുരവേ നമഃ ॥ 6 ॥
ചൈതന്യഃ ശാശ്വതഃശാംതോ വ്യോമാതീതോ നിരംജനഃ ।
ബിംദുനാദ കലാതീതഃ തസ്മൈ ശ്രീഗുരവേ നമഃ ॥ 7 ॥
ജ്ഞാനശക്തിസമാരൂഢഃ തത്ത്വമാലാവിഭൂഷിതഃ ।
ഭുക്തിമുക്തിപ്രദാതാ ച തസ്മൈ ശ്രീഗുരവേ നമഃ ॥ 8 ॥
അനേകജന്മസംപ്രാപ്ത കര്മബംധവിദാഹിനേ ।
ആത്മജ്ഞാനപ്രദാനേന തസ്മൈ ശ്രീഗുരവേ നമഃ ॥ 9 ॥
ശോഷണം ഭവസിംധോശ്ച ജ്ഞാപണം സാരസംപദഃ ।
ഗുരോഃ പാദോദകം സമ്യക് തസ്മൈ ശ്രീഗുരവേ നമഃ ॥ 10 ॥
ന ഗുരോരധികം തത്ത്വം ന ഗുരോരധികം തപഃ ।
തത്ത്വജ്ഞാനാത്പരം നാസ്തി തസ്മൈ ശ്രീഗുരവേ നമഃ ॥ 11 ॥
മന്നാഥഃ ശ്രീജഗന്നാഥഃ മദ്ഗുരുഃ ശ്രീജഗദ്ഗുരുഃ ।
മദാത്മാ സര്വഭൂതാത്മാ തസ്മൈ ശ്രീഗുരവേ നമഃ ॥ 12 ॥
ഗുരുരാദിരനാദിശ്ച ഗുരുഃ പരമദൈവതമ് ।
ഗുരോഃ പരതരം നാസ്തി തസ്മൈ ശ്രീഗുരവേ നമഃ ॥ 13 ॥
ത്വമേവ മാതാ ച പിതാ ത്വമേവ
ത്വമേവ ബംധുശ്ച സഖാ ത്വമേവ ।
ത്വമേവ വിദ്യാ ദ്രവിണം ത്വമേവ
ത്വമേവ സര്വം മമ ദേവ ദേവ ॥ 14 ॥
********