[നാരായണ സ്തോത്രമ്] ᐈ Narayana Stotram Lyrics In Malayalam Pdf

Narayana Stotram Lyrics In Malayalam നാരായണ നാരായണ ജയ ഗോവിംദ ഹരേ ॥നാരായണ നാരായണ ജയ ഗോപാല ഹരേ ॥ കരുണാപാരാവാര വരുണാലയഗംഭീര നാരായണ ॥ 1 ॥ഘനനീരദസംകാശ കൃതകലികല്മഷനാശന നാരായണ ॥ 2 ॥ യമുനാതീരവിഹാര ധൃതകൌസ്തുഭമണിഹാര നാരായണ ॥ 3 ॥പീതാംബരപരിധാന സുരകള്യാണനിധാന നാരായണ ॥ 4 ॥ മംജുലഗുംജാഭൂഷ മായാമാനുഷവേഷ നാരായണ ॥ 5 ॥രാധാധരമധുരസിക രജനീകരകുലതിലക നാരായണ ॥ 6 ॥ മുരളീഗാനവിനോദ വേദസ്തുതഭൂപാദ നാരായണ ॥ 7 ॥ബര്ഹിനിബര്ഹാപീഡ … Read more