[സുബ്രഹ്മണ്യ അഷ്ടോത്തര ശതനാമാവളി] ᐈ Subrahmanya Ashtottara Shatanamavali Lyrics In Malayalam Pdf

Sri Subrahmanya Ashtottara Shatanamavali Lyrics In Malayalam

ഓം സ്കംദായ നമഃ
ഓം ഗുഹായ നമഃ
ഓം ഷണ്മുഖായ നമഃ
ഓം ഫാലനേത്ര സുതായ നമഃ
ഓം പ്രഭവേ നമഃ
ഓം പിംഗളായ നമഃ
ഓം ക്രുത്തികാസൂനവേ നമഃ
ഓം സിഖിവാഹായ നമഃ
ഓം ദ്വിഷന്ണേ ത്രായ നമഃ ॥ 10 ॥
ഓം ശക്തിധരായ നമഃ
ഓം ഫിശിതാശ പ്രഭംജനായ നമഃ
ഓം താരകാസുര സംഹാര്ത്രേ നമഃ
ഓം രക്ഷോബലവിമര്ദ നായ നമഃ
ഓം മത്തായ നമഃ
ഓം പ്രമത്തായ നമഃ
ഓം ഉന്മത്തായ നമഃ
ഓം സുരസൈന്യ സ്സുരക്ഷ കായ നമഃ
ഓം ദീവസേനാപതയേ നമഃ
ഓം പ്രാജ്ഞായ നമഃ ॥ 20 ॥
ഓം കൃപാളവേ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഉമാസുതായ നമഃ
ഓം ശക്തിധരായ നമഃ
ഓം കുമാരായ നമഃ
ഓം ക്രൌംച ദാരണായ നമഃ
ഓം സേനാനിയേ നമഃ
ഓം അഗ്നിജന്മനേ നമഃ
ഓം വിശാഖായ നമഃ
ഓം ശംകരാത്മജായ നമഃ ॥ 30 ॥
ഓം ശിവസ്വാമിനേ നമഃ
ഓം ഗുണ സ്വാമിനേ നമഃ
ഓം സര്വസ്വാമിനേ നമഃ
ഓം സനാതനായ നമഃ
ഓം അനംത ശക്തിയേ നമഃ
ഓം അക്ഷോഭ്യായ നമഃ
ഓം പാര്വതിപ്രിയനംദനായ നമഃ
ഓം ഗംഗാസുതായ നമഃ
ഓം സരോദ്ഭൂതായ നമഃ
ഓം അഹൂതായ നമഃ ॥ 40 ॥
ഓം പാവകാത്മജായ നമഃ
ഓം ജ്രുംഭായ നമഃ
ഓം പ്രജ്രുംഭായ നമഃ
ഓം ഉജ്ജ്രുംഭായ നമഃ
ഓം കമലാസന സംസ്തുതായ നമഃ
ഓം ഏകവര്ണായ നമഃ
ഓം ദ്വിവര്ണായ നമഃ
ഓം ത്രിവര്ണായ നമഃ
ഓം സുമനോഹരായ നമഃ
ഓം ചതുര്വ ര്ണായ നമഃ ॥ 50 ॥
ഓം പംച വര്ണായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ആഹാര്പതയേ നമഃ
ഓം അഗ്നിഗര്ഭായ നമഃ
ഓം ശമീഗര്ഭായ നമഃ
ഓം വിശ്വരേതസേ നമഃ
ഓം സുരാരിഘ്നേ നമഃ
ഓം ഹരിദ്വര്ണായ നമഃ
ഓം ശുഭകാരായ നമഃ
ഓം വടവേ നമഃ ॥ 60 ॥
ഓം വടവേഷ ഭ്രുതേ നമഃ
ഓം പൂഷായ നമഃ
ഓം ഗഭസ്തിയേ നമഃ
ഓം ഗഹനായ നമഃ
ഓം ചംദ്രവര്ണായ നമഃ
ഓം കളാധരായ നമഃ
ഓം മായാധരായ നമഃ
ഓം മഹാമായിനേ നമഃ
ഓം കൈവല്യായ നമഃ
ഓം ശംകരാത്മജായ നമഃ ॥ 70 ॥
ഓം വിസ്വയോനിയേ നമഃ
ഓം അമേയാത്മാ നമഃ
ഓം തേജോനിധയേ നമഃ
ഓം അനാമയായ നമഃ
ഓം പരമേഷ്ടിനേ നമഃ
ഓം പരബ്രഹ്മയ നമഃ
ഓം വേദഗര്ഭായ നമഃ
ഓം വിരാട്സുതായ നമഃ
ഓം പുളിംദകന്യാഭര്തായ നമഃ
ഓം മഹാസാര സ്വതാവ്രുതായ നമഃ ॥ 80 ॥
ഓം ആശ്രിത ഖിലദാത്രേ നമഃ
ഓം ചോരഘ്നായ നമഃ
ഓം രോഗനാശനായ നമഃ
ഓം അനംത മൂര്തയേ നമഃ
ഓം ആനംദായ നമഃ
ഓം ശിഖിംഡികൃത കേതനായ നമഃ
ഓം ഡംഭായ നമഃ
ഓം പരമ ഡംഭായ നമഃ
ഓം മഹാ ഡംഭായ നമഃ
ഓം ക്രുപാകപയേ നമഃ ॥ 90 ॥
ഓം കാരണോപാത്ത ദേഹായ നമഃ
ഓം കാരണാതീത വിഗ്രഹായ നമഃ
ഓം അനീശ്വരായ നമഃ
ഓം അമൃതായ നമഃ
ഓം പ്രാണായ നമഃ
ഓം പ്രാണായാമ പാരായണായ നമഃ
ഓം വിരുദ്ദഹംത്രേ നമഃ
ഓം വീരഘ്നായ നമഃ
ഓം രക്താസ്യായ നമഃ
ഓം ശ്യാമ കംധരായ നമഃ ॥ 100 ॥
ഓം സുബ്ര ഹ്മണ്യായ നമഃ
ആന് ഗുഹായ നമഃ
ഓം പ്രീതായ നമഃ
ഓം ബ്രാഹ്മണ്യായ നമഃ
ഓം ബ്രാഹ്മണ പ്രിയായ നമഃ
ഓം വേദവേദ്യായ നമഃ
ഓം അക്ഷയ ഫലദായ നമഃ
ഓം വല്ലീ ദേവസേനാ സമേത ശ്രീ സുബ്രഹ്മണ്യ സ്വാമിനേ നമഃ ॥ 108 ॥

********

Leave a Comment