Lakshmi Ashtothram Satanam Lyrics In Malayalam
ദേവ്യുവാച
ദേവദേവ! മഹാദേവ! ത്രികാലജ്ഞ! മഹേശ്വര!
കരുണാകര ദേവേശ! ഭക്താനുഗ്രഹകാരക! ‖
അഷ്ടോത്തര ശതം ലക്ഷ്മ്യാഃ ശ്രോതുമിച്ഛാമി തത്ത്വതഃ ‖
ഈശ്വര ഉവാച
ദേവി! സാധു മഹാഭാഗേ മഹാഭാഗ്യ പ്രദായകം |
സര്വൈശ്വര്യകരം പുണ്യം സര്വപാപ പ്രണാശനമ് ‖
സര്വദാരിദ്ര്യ ശമനം ശ്രവണാദ്ഭുക്തി മുക്തിദമ് |
രാജവശ്യകരം ദിവ്യം ഗുഹ്യാദ്-ഗുഹ്യതരം പരം ‖
ദുര്ലഭം സര്വദേവാനാം ചതുഷ്ഷഷ്ടി കളാസ്പദമ് |
പദ്മാദീനാം വരാംതാനാം നിധീനാം നിത്യദായകമ് ‖
സമസ്ത ദേവ സംസേവ്യം അണിമാദ്യഷ്ട സിദ്ധിദം |
കിമത്ര ബഹുനോക്തേന ദേവീ പ്രത്യക്ഷദായകം ‖
തവ പ്രീത്യാദ്യ വക്ഷ്യാമി സമാഹിതമനാശ്ശൃണു |
അഷ്ടോത്തര ശതസ്യാസ്യ മഹാലക്ഷ്മിസ്തു ദേവതാ ‖
ക്ലീം ബീജ പദമിത്യുക്തം ശക്തിസ്തു ഭുവനേശ്വരീ |
അംഗന്യാസഃ കരന്യാസഃ സ ഇത്യാദി പ്രകീര്തിതഃ ‖
ധ്യാനമ്
വംദേ പദ്മകരാം പ്രസന്നവദനാം സൌഭാഗ്യദാം ഭാഗ്യദാം
ഹസ്താഭ്യാമഭയപ്രദാം മണിഗണൈഃ നാനാവിധൈഃ ഭൂഷിതാം |
ഭക്താഭീഷ്ട ഫലപ്രദാം ഹരിഹര ബ്രഹ്മാധിഭിസ്സേവിതാം
പാര്ശ്വേ പംകജ ശംഖപദ്മ നിധിഭിഃ യുക്താം സദാ ശക്തിഭിഃ ‖
സരസിജ നയനേ സരോജഹസ്തേ ധവള തരാംശുക ഗംധമാല്യ ശോഭേ |
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ ത്രിഭുവന ഭൂതികരി പ്രസീദമഹ്യമ് ‖
ഓം
പ്രകൃതിം, വികൃതിം, വിദ്യാം, സര്വഭൂത ഹിതപ്രദാം |
ശ്രദ്ധാം, വിഭൂതിം, സുരഭിം, നമാമി പരമാത്മികാമ് ‖ 1 ‖
വാചം, പദ്മാലയാം, പദ്മാം, ശുചിം, സ്വാഹാം, സ്വധാം, സുധാം |
ധന്യാം, ഹിരണ്യയീം, ലക്ഷ്മീം, നിത്യപുഷ്ടാം, വിഭാവരീമ് ‖ 2 ‖
അദിതിം ച, ദിതിം, ദീപ്താം, വസുധാം, വസുധാരിണീം |
നമാമി കമലാം, കാംതാം, ക്ഷമാം, ക്ഷീരോദ സംഭവാമ് ‖ 3 ‖
അനുഗ്രഹപരാം, ബുദ്ധിം, അനഘാം, ഹരിവല്ലഭാം |
അശോകാ,മമൃതാം ദീപ്താം, ലോകശോക വിനാശിനീമ് ‖ 4 ‖
നമാമി ധര്മനിലയാം, കരുണാം, ലോകമാതരം |
പദ്മപ്രിയാം, പദ്മഹസ്താം, പദ്മാക്ഷീം, പദ്മസുംദരീമ് ‖ 5 ‖
പദ്മോദ്ഭവാം, പദ്മമുഖീം, പദ്മനാഭപ്രിയാം, രമാം |
പദ്മമാലാധരാം, ദേവീം, പദ്മിനീം, പദ്മഗംധിനീമ് ‖ 6 ‖
പുണ്യഗംധാം, സുപ്രസന്നാം, പ്രസാദാഭിമുഖീം, പ്രഭാം |
നമാമി ചംദ്രവദനാം, ചംദ്രാം, ചംദ്രസഹോദരീമ് ‖ 7 ‖
ചതുര്ഭുജാം, ചംദ്രരൂപാം, ഇംദിരാ,മിംദുശീതലാം |
ആഹ്ലാദ ജനനീം, പുഷ്ടിം, ശിവാം, ശിവകരീം, സതീമ് ‖ 8 ‖
വിമലാം, വിശ്വജനനീം, തുഷ്ടിം, ദാരിദ്ര്യ നാശിനീം |
പ്രീതി പുഷ്കരിണീം, ശാംതാം, ശുക്ലമാല്യാംബരാം, ശ്രിയമ് ‖ 9 ‖
ഭാസ്കരീം, ബില്വനിലയാം, വരാരോഹാം, യശസ്വിനീം |
വസുംധരാ, മുദാരാംഗാം, ഹരിണീം, ഹേമമാലിനീമ് ‖ 10 ‖
ധനധാന്യകരീം, സിദ്ധിം, സ്രൈണസൌമ്യാം, ശുഭപ്രദാം |
നൃപവേശ്മ ഗതാനംദാം, വരലക്ഷ്മീം, വസുപ്രദാമ് ‖ 11 ‖
ശുഭാം, ഹിരണ്യപ്രാകാരാം, സമുദ്രതനയാം, ജയാം |
നമാമി മംഗളാം ദേവീം, വിഷ്ണു വക്ഷഃസ്ഥല സ്ഥിതാമ് ‖ 12 ‖
വിഷ്ണുപത്നീം, പ്രസന്നാക്ഷീം, നാരായണ സമാശ്രിതാം |
ദാരിദ്ര്യ ധ്വംസിനീം, ദേവീം, സര്വോപദ്രവ വാരിണീമ് ‖ 13 ‖
നവദുര്ഗാം, മഹാകാളീം, ബ്രഹ്മ വിഷ്ണു ശിവാത്മികാം |
ത്രികാലജ്ഞാന സംപന്നാം, നമാമി ഭുവനേശ്വരീമ് ‖ 14 ‖
ലക്ഷ്മീം ക്ഷീരസമുദ്രരാജ തനയാം ശ്രീരംഗധാമേശ്വരീം |
ദാസീഭൂത സമസ്തദേവ വനിതാം ലോകൈക ദീപാംകുരാമ് ‖
ശ്രീമന്മംദ കടാക്ഷ ലബ്ധ വിഭവദ്-ബ്രഹ്മേംദ്ര ഗംഗാധരാം |
ത്വാം ത്രൈലോക്യ കുടുംബിനീം സരസിജാം വംദേ മുകുംദപ്രിയാമ് ‖ 15 ‖
മാതര്നമാമി! കമലേ! കമലായതാക്ഷി!
ശ്രീ വിഷ്ണു ഹൃത്-കമലവാസിനി! വിശ്വമാതഃ!
ക്ഷീരോദജേ കമല കോമല ഗര്ഭഗൌരി!
ലക്ഷ്മീ! പ്രസീദ സതതം സമതാം ശരണ്യേ ‖ 16 ‖
ത്രികാലം യോ ജപേത് വിദ്വാന് ഷണ്മാസം വിജിതേംദ്രിയഃ |
ദാരിദ്ര്യ ധ്വംസനം കൃത്വാ സര്വമാപ്നോത്-യയത്നതഃ |
ദേവീനാമ സഹസ്രേഷു പുണ്യമഷ്ടോത്തരം ശതം |
യേന ശ്രിയ മവാപ്നോതി കോടിജന്മ ദരിദ്രതഃ ‖ 17 ‖
ഭൃഗുവാരേ ശതം ധീമാന് പഠേത് വത്സരമാത്രകം |
അഷ്ടൈശ്വര്യ മവാപ്നോതി കുബേര ഇവ ഭൂതലേ ‖
ദാരിദ്ര്യ മോചനം നാമ സ്തോത്രമംബാപരം ശതം |
യേന ശ്രിയ മവാപ്നോതി കോടിജന്മ ദരിദ്രതഃ ‖ 18 ‖
ഭുക്ത്വാതു വിപുലാന് ഭോഗാന് അംതേ സായുജ്യമാപ്നുയാത് |
പ്രാതഃകാലേ പഠേന്നിത്യം സര്വ ദുഃഖോപ ശാംതയേ |
പഠംതു ചിംതയേദ്ദേവീം സര്വാഭരണ ഭൂഷിതാമ് ‖ 19 ‖
ഇതി ശ്രീ ലക്ഷ്മീ അഷ്ടോത്തര ശതനാമ സ്തോത്രം സംപൂര്ണമ്
********
Also Read:
Blessings: Lakshmi is the goddess of health, success, and prosperity. And after reading Lakshmi Ashtothram satanam you must be feeling blessed by Devi Lakshmi herself.
And you must share this stotram with your friends and family so that they also get all the blessings of Divine Goddess Laxmi.
**ജയ് ലക്ഷ്മി മാ**