[നവരത്ന മാലികാ സ്തോത്രമ്] ᐈ Navaratna Malika Stotram Lyrics In Malayalam Pdf

Navaratna Malika Stotram Lyrics In Malayalam

ഹാരനൂപുരകിരീടകുംഡലവിഭൂഷിതാവയവശോഭിനീം
കാരണേശവരമൌലികോടിപരികല്പ്യമാനപദപീഠികാമ് ।
കാലകാലഫണിപാശബാണധനുരംകുശാമരുണമേഖലാം
ഫാലഭൂതിലകലോചനാം മനസി ഭാവയാമി പരദേവതാമ് ॥ 1 ॥

ഗംധസാരഘനസാരചാരുനവനാഗവല്ലിരസവാസിനീം
സാംധ്യരാഗമധുരാധരാഭരണസുംദരാനനശുചിസ്മിതാമ് ।
മംധരായതവിലോചനാമമലബാലചംദ്രകൃതശേഖരീം
ഇംദിരാരമണസോദരീം മനസി ഭാവയാമി പരദേവതാമ് ॥ 2 ॥

സ്മേരചാരുമുഖമംഡലാം വിമലഗംഡലംബിമണിമംഡലാം
ഹാരദാമപരിശോഭമാനകുചഭാരഭീരുതനുമധ്യമാമ് ।
വീരഗര്വഹരനൂപുരാം വിവിധകാരണേശവരപീഠികാം
മാരവൈരിസഹചാരിണീം മനസി ഭാവയാമി പരദേവതാമ് ॥ 3 ॥

ഭൂരിഭാരധരകുംഡലീംദ്രമണിബദ്ധഭൂവലയപീഠികാം
വാരിരാശിമണിമേഖലാവലയവഹ്നിമംഡലശരീരിണീമ് ।
വാരിസാരവഹകുംഡലാം ഗഗനശേഖരീം ച പരമാത്മികാം
ചാരുചംദ്രവിലോചനാം മനസി ഭാവയാമി പരദേവതാമ് ॥ 4 ॥

കുംഡലത്രിവിധകോണമംഡലവിഹാരഷഡ്ദലസമുല്ലസ-
ത്പുംഡരീകമുഖഭേദിനീം ച പ്രചംഡഭാനുഭാസമുജ്ജ്വലാമ് ।
മംഡലേംദുപരിവാഹിതാമൃതതരംഗിണീമരുണരൂപിണീം
മംഡലാംതമണിദീപികാം മനസി ഭാവയാമി പരദേവതാമ് ॥ 5 ॥

വാരണാനനമയൂരവാഹമുഖദാഹവാരണപയോധരാം
ചാരണാദിസുരസുംദരീചികുരശേകരീകൃതപദാംബുജാമ് ।
കാരണാധിപതിപംചകപ്രകൃതികാരണപ്രഥമമാതൃകാം
വാരണാംതമുഖപാരണാം മനസി ഭാവയാമി പരദേവതാമ് ॥ 6 ॥

പദ്മകാംതിപദപാണിപല്ലവപയോധരാനനസരോരുഹാം
പദ്മരാഗമണിമേഖലാവലയനീവിശോഭിതനിതംബിനീമ് ।
പദ്മസംഭവസദാശിവാംതമയപംചരത്നപദപീഠികാം
പദ്മിനീം പ്രണവരൂപിണീം മനസി ഭാവയാമി പരദേവതാമ് ॥ 7 ॥

ആഗമപ്രണവപീഠികാമമലവര്ണമംഗളശരീരിണീം
ആഗമാവയവശോഭിനീമഖിലവേദസാരകൃതശേഖരീമ് ।
മൂലമംത്രമുഖമംഡലാം മുദിതനാദബിംദുനവയൌവനാം
മാതൃകാം ത്രിപുരസുംദരീം മനസി ഭാവയാമി പരദേവതാമ് ॥ 8 ॥

കാലികാതിമിരകുംതലാംതഘനഭൃംഗമംഗളവിരാജിനീം
ചൂലികാശിഖരമാലികാവലയമല്ലികാസുരഭിസൌരഭാമ് ।
വാലികാമധുരഗംഡമംഡലമനോഹരാനനസരോരുഹാം
കാലികാമഖിലനായികാം മനസി ഭാവയാമി പരദേവതാമ് ॥ 9 ॥

നിത്യമേവ നിയമേന ജല്പതാം – ഭുക്തിമുക്തിഫലദാമഭീഷ്ടദാമ് ।
ശംകരേണ രചിതാം സദാ ജപേന്നാമരത്നനവരത്നമാലികാമ് ॥ 10 ॥

********

Leave a Comment