[ആദിത്യ ഹൃദയമ്] ᐈ Aditya Hrudayam Stotram Lyrics In Malayalam With PDF

(ജയ് സൂര്യ ദേവ്) Jai Surya Dev to everyone who is reading Aditya Hrudayam Stotram and congrats that you finally found this stotram that you looking for.

Aditya Hrudayam is the Stotra of Divine Lord Surya. This is the stotram used to call Surya Dev to come and bless every creature in this universe. Reading this stotram is the Best way to worship Lord Surya.

And the person who reads and recites this stotram with faith and devotion every single day receives all the blessings of Lord Surya Dev Himself.

Aditya Hrudayam Stotram Lyrics In Malayalam

ധ്യാനമ്

നമസ്സവിത്രേ ജഗദേക ചക്ഷുസേ
ജഗത്പ്രസൂതി സ്ഥിതി നാശഹേതവേ
ത്രയീമയായ ത്രിഗുണാത്മ ധാരിണേ
വിരിംചി നാരായണ ശംകരാത്മനേ

തതോ യുദ്ധ പരിശ്രാംതം സമരേ ചിംതയാ സ്ഥിതമ് |
രാവണം ചാഗ്രതോ ദൃഷ്ട്വാ യുദ്ധായ സമുപസ്ഥിതമ് ‖ 1 ‖

ദൈവതൈശ്ച സമാഗമ്യ ദ്രഷ്ടുമഭ്യാഗതോ രണമ് |
ഉപാഗമ്യാ ബ്രവീദ്രാമമ് അഗസ്ത്യോ ഭഗവാന് ഋഷിഃ ‖ 2 ‖

രാമ രാമ മഹാബാഹോ ശൃണു ഗുഹ്യം സനാതനമ് |
യേന സര്വാനരീന് വത്സ സമരേ വിജയിഷ്യസി ‖ 3 ‖

ആദിത്യ ഹൃദയം പുണ്യം സര്വശത്രു വിനാശനമ് |
ജയാവഹം ജപേന്നിത്യം അക്ഷയ്യം പരമം ശിവമ് ‖ 4 ‖

സര്വമംഗള മാംഗള്യം സര്വ പാപ പ്രണാശനമ് |
ചിംതാശോക പ്രശമനം ആയുര്വര്ധന മുത്തമമ് ‖ 5 ‖

രശ്മിമംതം സമുദ്യംതം ദേവാസുര നമസ്കൃതമ് |
പൂജയസ്വ വിവസ്വംതം ഭാസ്കരം ഭുവനേശ്വരമ് ‖ 6 ‖

സര്വദേവാത്മകോ ഹ്യേഷ തേജസ്വീ രശ്മിഭാവനഃ |
ഏഷ ദേവാസുര ഗണാന് ലോകാന് പാതി ഗഭസ്തിഭിഃ ‖ 7 ‖

ഏഷ ബ്രഹ്മാ ച വിഷ്ണുശ്ച ശിവഃ സ്കംദഃ പ്രജാപതിഃ |
മഹേംദ്രോ ധനദഃ കാലോ യമഃ സോമോ ഹ്യപാം പതിഃ ‖ 8 ‖

പിതരോ വസവഃ സാധ്യാ ഹ്യശ്വിനൌ മരുതോ മനുഃ |
വായുര്വഹ്നിഃ പ്രജാപ്രാണഃ ഋതുകര്താ പ്രഭാകരഃ ‖ 9 ‖

ആദിത്യഃ സവിതാ സൂര്യഃ ഖഗഃ പൂഷാ ഗഭസ്തിമാന് |
സുവര്ണസദൃശോ ഭാനുഃ ഹിരണ്യരേതാ ദിവാകരഃ ‖ 10 ‖

ഹരിദശ്വഃ സഹസ്രാര്ചിഃ സപ്തസപ്തി-ര്മരീചിമാന് |
തിമിരോന്മഥനഃ ശംഭുഃ ത്വഷ്ടാ മാര്താംഡകോംഽശുമാന് ‖ 11 ‖

ഹിരണ്യഗര്ഭഃ ശിശിരഃ തപനോ ഭാസ്കരോ രവിഃ |
അഗ്നിഗര്ഭോഽദിതേഃ പുത്രഃ ശംഖഃ ശിശിരനാശനഃ ‖ 12 ‖

വ്യോമനാഥ സ്തമോഭേദീ ഋഗ്യജുഃസാമ-പാരഗഃ |
ഘനവൃഷ്ടി രപാം മിത്രോ വിംധ്യവീഥീ പ്ലവംഗമഃ ‖ 13 ‖

ആതപീ മംഡലീ മൃത്യുഃ പിംഗളഃ സര്വതാപനഃ |
കവിര്വിശ്വോ മഹാതേജാ രക്തഃ സര്വഭവോദ്ഭവഃ ‖ 14 ‖

നക്ഷത്ര ഗ്രഹ താരാണാമ് അധിപോ വിശ്വഭാവനഃ |
തേജസാമപി തേജസ്വീ ദ്വാദശാത്മന്-നമോഽസ്തു തേ ‖ 15 ‖

നമഃ പൂര്വായ ഗിരയേ പശ്ചിമായാദ്രയേ നമഃ |
ജ്യോതിര്ഗണാനാം പതയേ ദിനാധിപതയേ നമഃ ‖ 16 ‖

ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമഃ |
നമോ നമഃ സഹസ്രാംശോ ആദിത്യായ നമോ നമഃ ‖ 17 ‖

നമ ഉഗ്രായ വീരായ സാരംഗായ നമോ നമഃ |
നമഃ പദ്മപ്രബോധായ മാര്താംഡായ നമോ നമഃ ‖ 18 ‖

ബ്രഹ്മേശാനാച്യുതേശായ സൂര്യായാദിത്യ-വര്ചസേ |
ഭാസ്വതേ സര്വഭക്ഷായ രൌദ്രായ വപുഷേ നമഃ ‖ 19 ‖

തമോഘ്നായ ഹിമഘ്നായ ശത്രുഘ്നായാ മിതാത്മനേ |
കൃതഘ്നഘ്നായ ദേവായ ജ്യോതിഷാം പതയേ നമഃ ‖ 20 ‖

തപ്ത ചാമീകരാഭായ വഹ്നയേ വിശ്വകര്മണേ |
നമസ്തമോഽഭി നിഘ്നായ രുചയേ ലോകസാക്ഷിണേ ‖ 21 ‖

നാശയത്യേഷ വൈ ഭൂതം തദേവ സൃജതി പ്രഭുഃ |
പായത്യേഷ തപത്യേഷ വര്ഷത്യേഷ ഗഭസ്തിഭിഃ ‖ 22 ‖

ഏഷ സുപ്തേഷു ജാഗര്തി ഭൂതേഷു പരിനിഷ്ഠിതഃ |
ഏഷ ഏവാഗ്നിഹോത്രം ച ഫലം ചൈവാഗ്നി ഹോത്രിണാമ് ‖ 23 ‖

വേദാശ്ച ക്രതവശ്ചൈവ ക്രതൂനാം ഫലമേവ ച |
യാനി കൃത്യാനി ലോകേഷു സര്വ ഏഷ രവിഃ പ്രഭുഃ ‖ 24 ‖

ഫലശ്രുതിഃ

ഏന മാപത്സു കൃച്ഛ്രേഷു കാംതാരേഷു ഭയേഷു ച |
കീര്തയന് പുരുഷഃ കശ്ചിന്-നാവശീദതി രാഘവ ‖ 25 ‖

പൂജയസ്വൈന മേകാഗ്രോ ദേവദേവം ജഗത്പതിമ് |
ഏതത് ത്രിഗുണിതം ജപ്ത്വാ യുദ്ധേഷു വിജയിഷ്യസി ‖ 26 ‖

അസ്മിന് ക്ഷണേ മഹാബാഹോ രാവണം ത്വം വധിഷ്യസി |
ഏവമുക്ത്വാ തദാഗസ്ത്യോ ജഗാമ ച യഥാഗതമ് ‖ 27 ‖

ഏതച്ഛ്രുത്വാ മഹാതേജാഃ നഷ്ടശോകോഽഭവത്-തദാ |
ധാരയാമാസ സുപ്രീതോ രാഘവഃ പ്രയതാത്മവാന് ‖ 28 ‖

ആദിത്യം പ്രേക്ഷ്യ ജപ്ത്വാ തു പരം ഹര്ഷമവാപ്തവാന് |
ത്രിരാചമ്യ ശുചിര്ഭൂത്വാ ധനുരാദായ വീര്യവാന് ‖ 29 ‖

രാവണം പ്രേക്ഷ്യ ഹൃഷ്ടാത്മാ യുദ്ധായ സമുപാഗമത് |
സര്വയത്നേന മഹതാ വധേ തസ്യ ധൃതോഽഭവത് ‖ 30 ‖

അധ രവിരവദന്-നിരീക്ഷ്യ രാമം മുദിതമനാഃ പരമം പ്രഹൃഷ്യമാണഃ |
നിശിചരപതി സംക്ഷയം വിദിത്വാ സുരഗണ മധ്യഗതോ വചസ്ത്വരേതി ‖ 31 ‖

ഇത്യാര്ഷേ ശ്രീമദ്രാമായണേ വാല്മികീയേ ആദികാവ്യേ യുദ്ദകാംഡേ സപ്തോത്തര ശതതമഃ സര്ഗഃ ‖

********

Aditya Hrudayam Stotram lyrics in hindi, english, tamil, telugu, malayalam, Gujarati, Bengali, Kannada, odia

Also Read:

As you have completed reading Aditya Hrudayam Stotram now you must be feeling blessed by the Lord Surya with all the happiness, success, positivity and if you do any work after reading this stotram then you will surely succeed in your work.

Because of the demand for Aditya Hrudayam Stotram in the Malayalam language today we have published it here. But if you want to read it in any other language then we have already published it in multiple languages.

And for your convenience, we have also added Aditya Hrudayam Stotram Malayalam Lyrics in PDF with an mp3 audio file. For any queries comment down below.

Blessings: After Reading Aditya Hrudayam may Lord Surya Bless you with all the happiness, success, prosperity, and victory in your life. Whatever you do in your life you will get succeed in that thing whether it is Job, education, etc.

And if you want your family and friends to also get all the blessings from Lord Surya then you must share it with them.

**ജയ് സൂര്യ ദേവ്**

Leave a Comment