(ജയ് മാ ലളിത ത്രിപുര സുന്ദരി) Jai Maa Lalita Tripura Sundari. And Congrats that you Found (ലളിത സഹസ്രനാമം) Lalita Sahasranamam Stotram Lyrics In Malayalam and now you can clearly read this stotram.
Devi Tripura Sundari also is known as Divine Goddess Lalita. And if you are wondering which name we call her with then this stotram consists of a thousand names of Devi Lalita.
Goddess Lalita is one of the most powerful incarnations of Devi Parvati. If you read and recite Lalita Sahasranamam Stotram every day then all your dreams and wishes will be fulfilled by Devi Lalita herself.
Lalita Sahasranamam Stotram Lyrics In Malayalam
ഓം ‖
അസ്യ ശ്രീ ലലിതാ ദിവ്യ സഹസ്രനാമ സ്തോത്ര മഹാമംത്രസ്യ, വശിന്യാദി വാഗ്ദേവതാ ഋഷയഃ, അനുഷ്ടുപ് ഛംദഃ, ശ്രീ ലലിതാ പരാഭട്ടാരികാ മഹാ ത്രിപുര സുംദരീ ദേവതാ, ഐം ബീജം, ക്ലീം ശക്തിഃ, സൌഃ കീലകം, മമ ധര്മാര്ഥ കാമ മോക്ഷ ചതുര്വിധ ഫലപുരുഷാര്ഥ സിദ്ധ്യര്ഥേ ലലിതാ ത്രിപുരസുംദരീ പരാഭട്ടാരികാ സഹസ്ര നാമ ജപേ വിനിയോഗഃ
കരന്യാസഃ
ഐം അംഗുഷ്ടാഭ്യാം നമഃ, ക്ലീം തര്ജനീഭ്യാം നമഃ, സൌഃ മധ്യമാഭ്യാം നമഃ, സൌഃ അനാമികാഭ്യാം നമഃ, ക്ലീം കനിഷ്ഠികാഭ്യാം നമഃ, ഐം കരതല കരപൃഷ്ഠാഭ്യാം നമഃ
അംഗന്യാസഃ
ഐം ഹൃദയായ നമഃ, ക്ലീം ശിരസേ സ്വാഹാ, സൌഃ ശിഖായൈ വഷട്, സൌഃ കവചായ ഹും, ക്ലീം നേത്രത്രയായ വൌഷട്, ഐം അസ്ത്രായഫട്, ഭൂര്ഭുവസ്സുവരോമിതി ദിഗ്ബംധഃ
ധ്യാനം
അരുണാം കരുണാ തരംഗിതാക്ഷീം ധൃതപാശാംകുശ പുഷ്പബാണചാപാമ് |
അണിമാദിഭി രാവൃതാം മയൂഖൈഃ അഹമിത്യേവ വിഭാവയേ ഭവാനീമ് ‖ 1 ‖
ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പദ്മ പത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിത ലസമദ്ധേമപദ്മാം വരാംഗീമ് |
സര്വാലംകാരയുക്താം സകലമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീ വിദ്യാം ശാംതമൂര്തിം സകല സുരസുതാം സര്വസംപത്-പ്രദാത്രീമ് ‖ 2 ‖
സകുംകുമ വിലേപനാ മളികചുംബി കസ്തൂരികാം
സമംദ ഹസിതേക്ഷണാം സശരചാപ പാശാംകുശാമ് |
അശേഷ ജനമോഹിനീ മരുണമാല്യ ഭൂഷോജ്ജ്വലാം
ജപാകുസുമ ഭാസുരാം ജപവിധൌ സ്മരേ ദംബികാമ് ‖ 3 ‖
സിംധൂരാരുണ വിഗ്രഹാം ത്രിണയനാം മാണിക്യ മൌളിസ്ഫുര-
ത്താരാനായക ശേഖരാം സ്മിതമുഖീ മാപീന വക്ഷോരുഹാമ് |
പാണിഭ്യാ മലിപൂര്ണ രത്ന ചഷകം രക്തോത്പലം ബിഭ്രതീം
സൌമ്യാം രത്നഘടസ്ഥ രക്ത ചരണാം ധ്യായേത്പരാമംബികാമ് ‖ 4 ‖
ലമിത്യാദി പംചപൂജാം വിഭാവയേത്
ലം പൃഥിവീ തത്ത്വാത്മികായൈ ശ്രീ ലലിതാദേവ്യൈ ഗംധം പരികല്പയാമി
ഹം ആകാശ തത്ത്വാത്മികായൈ ശ്രീ ലലിതാദേവ്യൈ പുഷ്പം പരികല്പയാമി
യം വായു തത്ത്വാത്മികായൈ ശ്രീ ലലിതാദേവ്യൈ ധൂപം പരികല്പയാമി
രം വഹ്നി തത്ത്വാത്മികായൈ ശ്രീ ലലിതാദേവ്യൈ ദീപം പരികല്പയാമി
വം അമൃത തത്ത്വാത്മികായൈ ശ്രീ ലലിതാദേവ്യൈ അമൃത നൈവേദ്യം പരികല്പയാമി
സം സര്വ തത്ത്വാത്മികായൈ ശ്രീ ലലിതാദേവ്യൈ താംബൂലാദി സര്വോപചാരാന് പരികല്പയാമി
ഗുരുര്ബ്രഹ്മ ഗുരുര്വിഷ്ണുഃ ഗുരുര്ദേവോ മഹേശ്വരഃ |
ഗുരുസ്സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ ‖
ഹരിഃ ഓം
ശ്രീ മാതാ, ശ്രീ മഹാരാജ്ഞീ, ശ്രീമത്-സിംഹാസനേശ്വരീ |
ചിദഗ്നി കുംഡസംഭൂതാ, ദേവകാര്യസമുദ്യതാ ‖ 1 ‖
ഉദ്യദ്ഭാനു സഹസ്രാഭാ, ചതുര്ബാഹു സമന്വിതാ |
രാഗസ്വരൂപ പാശാഢ്യാ, ക്രോധാകാരാംകുശോജ്ജ്വലാ ‖ 2 ‖
മനോരൂപേക്ഷുകോദംഡാ, പംചതന്മാത്ര സായകാ |
നിജാരുണ പ്രഭാപൂര മജ്ജദ്-ബ്രഹ്മാംഡമംഡലാ ‖ 3 ‖
ചംപകാശോക പുന്നാഗ സൌഗംധിക ലസത്കചാ
കുരുവിംദ മണിശ്രേണീ കനത്കോടീര മംഡിതാ ‖ 4 ‖
അഷ്ടമീ ചംദ്ര വിഭ്രാജ ദളികസ്ഥല ശോഭിതാ |
മുഖചംദ്ര കളംകാഭ മൃഗനാഭി വിശേഷകാ ‖ 5 ‖
വദനസ്മര മാംഗല്യ ഗൃഹതോരണ ചില്ലികാ |
വക്ത്രലക്ഷ്മീ പരീവാഹ ചലന്മീനാഭ ലോചനാ ‖ 6 ‖
നവചംപക പുഷ്പാഭ നാസാദംഡ വിരാജിതാ |
താരാകാംതി തിരസ്കാരി നാസാഭരണ ഭാസുരാ ‖ 7 ‖
കദംബ മംജരീക്ലുപ്ത കര്ണപൂര മനോഹരാ |
താടംക യുഗളീഭൂത തപനോഡുപ മംഡലാ ‖ 8 ‖
പദ്മരാഗ ശിലാദര്ശ പരിഭാവി കപോലഭൂഃ |
നവവിദ്രുമ ബിംബശ്രീഃ ന്യക്കാരി രദനച്ഛദാ ‖ 9 ‖
ശുദ്ധ വിദ്യാംകുരാകാര ദ്വിജപംക്തി ദ്വയോജ്ജ്വലാ |
കര്പൂരവീടി കാമോദ സമാകര്ഷദ്ദിഗംതരാ ‖ 10 ‖
നിജസല്ലാപ മാധുര്യ വിനിര്ഭത്സിത കച്ഛപീ |
മംദസ്മിത പ്രഭാപൂര മജ്ജത്-കാമേശ മാനസാ ‖ 11 ‖
അനാകലിത സാദൃശ്യ ചുബുക ശ്രീ വിരാജിതാ |
കാമേശബദ്ധ മാംഗല്യ സൂത്രശോഭിത കംഥരാ ‖ 12 ‖
കനകാംഗദ കേയൂര കമനീയ ഭുജാന്വിതാ |
രത്നഗ്രൈവേയ ചിംതാക ലോലമുക്താ ഫലാന്വിതാ ‖ 13 ‖
കാമേശ്വര പ്രേമരത്ന മണി പ്രതിപണസ്തനീ|
നാഭ്യാലവാല രോമാളി ലതാഫല കുചദ്വയീ ‖ 14 ‖
ലക്ഷ്യരോമലതാ ധാരതാ സമുന്നേയ മധ്യമാ |
സ്തനഭാര ദളന്-മധ്യ പട്ടബംധ വളിത്രയാ ‖ 15 ‖
അരുണാരുണ കൌസുംഭ വസ്ത്ര ഭാസ്വത്-കടീതടീ |
രത്നകിംകിണി കാരമ്യ രശനാദാമ ഭൂഷിതാ ‖ 16 ‖
കാമേശ ജ്ഞാത സൌഭാഗ്യ മാര്ദവോരു ദ്വയാന്വിതാ |
മാണിക്യ മകുടാകാര ജാനുദ്വയ വിരാജിതാ ‖ 17 ‖
ഇംദ്രഗോപ പരിക്ഷിപ്ത സ്മര തൂണാഭ ജംഘികാ |
ഗൂഢഗുല്ഭാ കൂര്മപൃഷ്ഠ ജയിഷ്ണു പ്രപദാന്വിതാ ‖ 18 ‖
നഖദീധിതി സംഛന്ന നമജ്ജന തമോഗുണാ |
പദദ്വയ പ്രഭാജാല പരാകൃത സരോരുഹാ ‖ 19 ‖
ശിംജാന മണിമംജീര മംഡിത ശ്രീ പദാംബുജാ |
മരാളീ മംദഗമനാ, മഹാലാവണ്യ ശേവധിഃ ‖ 20 ‖
സര്വാരുണാഽനവദ്യാംഗീ സര്വാഭരണ ഭൂഷിതാ |
ശിവകാമേശ്വരാംകസ്ഥാ, ശിവാ, സ്വാധീന വല്ലഭാ ‖ 21 ‖
സുമേരു മധ്യശൃംഗസ്ഥാ, ശ്രീമന്നഗര നായികാ |
ചിംതാമണി ഗൃഹാംതസ്ഥാ, പംചബ്രഹ്മാസനസ്ഥിതാ ‖ 22 ‖
മഹാപദ്മാടവീ സംസ്ഥാ, കദംബ വനവാസിനീ |
സുധാസാഗര മധ്യസ്ഥാ, കാമാക്ഷീ കാമദായിനീ ‖ 23 ‖
ദേവര്ഷി ഗണസംഘാത സ്തൂയമാനാത്മ വൈഭവാ |
ഭംഡാസുര വധോദ്യുക്ത ശക്തിസേനാ സമന്വിതാ ‖ 24 ‖
സംപത്കരീ സമാരൂഢ സിംധുര വ്രജസേവിതാ |
അശ്വാരൂഢാധിഷ്ഠിതാശ്വ കോടികോടി ഭിരാവൃതാ ‖ 25 ‖
ചക്രരാജ രഥാരൂഢ സര്വായുധ പരിഷ്കൃതാ |
ഗേയചക്ര രഥാരൂഢ മംത്രിണീ പരിസേവിതാ ‖ 26 ‖
കിരിചക്ര രഥാരൂഢ ദംഡനാഥാ പുരസ്കൃതാ |
ജ്വാലാമാലിനി കാക്ഷിപ്ത വഹ്നിപ്രാകാര മധ്യഗാ ‖ 27 ‖
ഭംഡസൈന്യ വധോദ്യുക്ത ശക്തി വിക്രമഹര്ഷിതാ |
നിത്യാ പരാക്രമാടോപ നിരീക്ഷണ സമുത്സുകാ ‖ 28 ‖
ഭംഡപുത്ര വധോദ്യുക്ത ബാലാവിക്രമ നംദിതാ |
മംത്രിണ്യംബാ വിരചിത വിഷംഗ വധതോഷിതാ ‖ 29 ‖
വിശുക്ര പ്രാണഹരണ വാരാഹീ വീര്യനംദിതാ |
കാമേശ്വര മുഖാലോക കല്പിത ശ്രീ ഗണേശ്വരാ ‖ 30 ‖
മഹാഗണേശ നിര്ഭിന്ന വിഘ്നയംത്ര പ്രഹര്ഷിതാ |
ഭംഡാസുരേംദ്ര നിര്മുക്ത ശസ്ത്ര പ്രത്യസ്ത്ര വര്ഷിണീ ‖ 31 ‖
കരാംഗുളി നഖോത്പന്ന നാരായണ ദശാകൃതിഃ |
മഹാപാശുപതാസ്ത്രാഗ്നി നിര്ദഗ്ധാസുര സൈനികാ ‖ 32 ‖
കാമേശ്വരാസ്ത്ര നിര്ദഗ്ധ സഭംഡാസുര ശൂന്യകാ |
ബ്രഹ്മോപേംദ്ര മഹേംദ്രാദി ദേവസംസ്തുത വൈഭവാ ‖ 33 ‖
ഹരനേത്രാഗ്നി സംദഗ്ധ കാമ സംജീവനൌഷധിഃ |
ശ്രീമദ്വാഗ്ഭവ കൂടൈക സ്വരൂപ മുഖപംകജാ ‖ 34 ‖
കംഠാധഃ കടിപര്യംത മധ്യകൂട സ്വരൂപിണീ |
ശക്തികൂടൈക താപന്ന കട്യഥോഭാഗ ധാരിണീ ‖ 35 ‖
മൂലമംത്രാത്മികാ, മൂലകൂട ത്രയ കളേബരാ |
കുളാമൃതൈക രസികാ, കുളസംകേത പാലിനീ ‖ 36 ‖
കുളാംഗനാ, കുളാംതഃസ്ഥാ, കൌളിനീ, കുളയോഗിനീ |
അകുളാ, സമയാംതഃസ്ഥാ, സമയാചാര തത്പരാ ‖ 37 ‖
മൂലാധാരൈക നിലയാ, ബ്രഹ്മഗ്രംഥി വിഭേദിനീ |
മണിപൂരാംത രുദിതാ, വിഷ്ണുഗ്രംഥി വിഭേദിനീ ‖ 38 ‖
ആജ്ഞാ ചക്രാംതരാളസ്ഥാ, രുദ്രഗ്രംഥി വിഭേദിനീ |
സഹസ്രാരാംബുജാ രൂഢാ, സുധാസാരാഭി വര്ഷിണീ ‖ 39 ‖
തടില്ലതാ സമരുചിഃ, ഷട്-ചക്രോപരി സംസ്ഥിതാ |
മഹാശക്തിഃ, കുംഡലിനീ, ബിസതംതു തനീയസീ ‖ 40 ‖
ഭവാനീ, ഭാവനാഗമ്യാ, ഭവാരണ്യ കുഠാരികാ |
ഭദ്രപ്രിയാ, ഭദ്രമൂര്തി, ര്ഭക്തസൌഭാഗ്യ ദായിനീ ‖ 41 ‖
ഭക്തിപ്രിയാ, ഭക്തിഗമ്യാ, ഭക്തിവശ്യാ, ഭയാപഹാ |
ശാംഭവീ, ശാരദാരാധ്യാ, ശര്വാണീ, ശര്മദായിനീ ‖ 42 ‖
ശാംകരീ, ശ്രീകരീ, സാധ്വീ, ശരച്ചംദ്രനിഭാനനാ |
ശാതോദരീ, ശാംതിമതീ, നിരാധാരാ, നിരംജനാ ‖ 43 ‖
നിര്ലേപാ, നിര്മലാ, നിത്യാ, നിരാകാരാ, നിരാകുലാ |
നിര്ഗുണാ, നിഷ്കളാ, ശാംതാ, നിഷ്കാമാ, നിരുപപ്ലവാ ‖ 44 ‖
നിത്യമുക്താ, നിര്വികാരാ, നിഷ്പ്രപംചാ, നിരാശ്രയാ |
നിത്യശുദ്ധാ, നിത്യബുദ്ധാ, നിരവദ്യാ, നിരംതരാ ‖ 45 ‖
നിഷ്കാരണാ, നിഷ്കളംകാ, നിരുപാധി, ര്നിരീശ്വരാ |
നീരാഗാ, രാഗമഥനീ, നിര്മദാ, മദനാശിനീ ‖ 46 ‖
നിശ്ചിംതാ, നിരഹംകാരാ, നിര്മോഹാ, മോഹനാശിനീ |
നിര്മമാ, മമതാഹംത്രീ, നിഷ്പാപാ, പാപനാശിനീ ‖ 47 ‖
നിഷ്ക്രോധാ, ക്രോധശമനീ, നിര്ലോഭാ, ലോഭനാശിനീ |
നിഃസംശയാ, സംശയഘ്നീ, നിര്ഭവാ, ഭവനാശിനീ ‖ 48 ‖
നിര്വികല്പാ, നിരാബാധാ, നിര്ഭേദാ, ഭേദനാശിനീ |
നിര്നാശാ, മൃത്യുമഥനീ, നിഷ്ക്രിയാ, നിഷ്പരിഗ്രഹാ ‖ 49 ‖
നിസ്തുലാ, നീലചികുരാ, നിരപായാ, നിരത്യയാ |
ദുര്ലഭാ, ദുര്ഗമാ, ദുര്ഗാ, ദുഃഖഹംത്രീ, സുഖപ്രദാ ‖ 50 ‖

ദുഷ്ടദൂരാ, ദുരാചാര ശമനീ, ദോഷവര്ജിതാ |
സര്വജ്ഞാ, സാംദ്രകരുണാ, സമാനാധികവര്ജിതാ ‖ 51 ‖
സര്വശക്തിമയീ, സര്വമംഗളാ, സദ്ഗതിപ്രദാ |
സര്വേശ്വരീ, സര്വമയീ, സര്വമംത്ര സ്വരൂപിണീ ‖ 52 ‖
സര്വയംത്രാത്മികാ, സര്വതംത്രരൂപാ, മനോന്മനീ |
മാഹേശ്വരീ, മഹാദേവീ, മഹാലക്ഷ്മീ, ര്മൃഡപ്രിയാ ‖ 53 ‖
മഹാരൂപാ, മഹാപൂജ്യാ, മഹാപാതക നാശിനീ |
മഹാമായാ, മഹാസത്ത്വാ, മഹാശക്തി ര്മഹാരതിഃ ‖ 54 ‖
മഹാഭോഗാ, മഹൈശ്വര്യാ, മഹാവീര്യാ, മഹാബലാ |
മഹാബുദ്ധി, ര്മഹാസിദ്ധി, ര്മഹായോഗേശ്വരേശ്വരീ ‖ 55 ‖
മഹാതംത്രാ, മഹാമംത്രാ, മഹായംത്രാ, മഹാസനാ |
മഹായാഗ ക്രമാരാധ്യാ, മഹാഭൈരവ പൂജിതാ ‖ 56 ‖
മഹേശ്വര മഹാകല്പ മഹാതാംഡവ സാക്ഷിണീ |
മഹാകാമേശ മഹിഷീ, മഹാത്രിപുര സുംദരീ ‖ 57 ‖
ചതുഃഷഷ്ട്യുപചാരാഢ്യാ, ചതുഷ്ഷഷ്ടി കളാമയീ |
മഹാ ചതുഷ്ഷഷ്ടി കോടി യോഗിനീ ഗണസേവിതാ ‖ 58 ‖
മനുവിദ്യാ, ചംദ്രവിദ്യാ, ചംദ്രമംഡലമധ്യഗാ |
ചാരുരൂപാ, ചാരുഹാസാ, ചാരുചംദ്ര കളാധരാ ‖ 59 ‖
ചരാചര ജഗന്നാഥാ, ചക്രരാജ നികേതനാ |
പാര്വതീ, പദ്മനയനാ, പദ്മരാഗ സമപ്രഭാ ‖ 60 ‖
പംചപ്രേതാസനാസീനാ, പംചബ്രഹ്മ സ്വരൂപിണീ |
ചിന്മയീ, പരമാനംദാ, വിജ്ഞാന ഘനരൂപിണീ ‖ 61 ‖
ധ്യാനധ്യാതൃ ധ്യേയരൂപാ, ധര്മാധര്മ വിവര്ജിതാ |
വിശ്വരൂപാ, ജാഗരിണീ, സ്വപംതീ, തൈജസാത്മികാ ‖ 62 ‖
സുപ്താ, പ്രാജ്ഞാത്മികാ, തുര്യാ, സര്വാവസ്ഥാ വിവര്ജിതാ |
സൃഷ്ടികര്ത്രീ, ബ്രഹ്മരൂപാ, ഗോപ്ത്രീ, ഗോവിംദരൂപിണീ ‖ 63 ‖
സംഹാരിണീ, രുദ്രരൂപാ, തിരോധാനകരീശ്വരീ |
സദാശിവാനുഗ്രഹദാ, പംചകൃത്യ പരായണാ ‖ 64 ‖
ഭാനുമംഡല മധ്യസ്ഥാ, ഭൈരവീ, ഭഗമാലിനീ |
പദ്മാസനാ, ഭഗവതീ, പദ്മനാഭ സഹോദരീ ‖ 65 ‖
ഉന്മേഷ നിമിഷോത്പന്ന വിപന്ന ഭുവനാവളിഃ |
സഹസ്രശീര്ഷവദനാ, സഹസ്രാക്ഷീ, സഹസ്രപാത് ‖ 66 ‖
ആബ്രഹ്മ കീടജനനീ, വര്ണാശ്രമ വിധായിനീ |
നിജാജ്ഞാരൂപനിഗമാ, പുണ്യാപുണ്യ ഫലപ്രദാ ‖ 67 ‖
ശ്രുതി സീമംത സിംധൂരീകൃത പാദാബ്ജധൂളികാ |
സകലാഗമ സംദോഹ ശുക്തിസംപുട മൌക്തികാ ‖ 68 ‖
പുരുഷാര്ഥപ്രദാ, പൂര്ണാ, ഭോഗിനീ, ഭുവനേശ്വരീ |
അംബികാ,ഽനാദി നിധനാ, ഹരിബ്രഹ്മേംദ്ര സേവിതാ ‖ 69 ‖
നാരായണീ, നാദരൂപാ, നാമരൂപ വിവര്ജിതാ |
ഹ്രീംകാരീ, ഹ്രീമതീ, ഹൃദ്യാ, ഹേയോപാദേയ വര്ജിതാ ‖ 70 ‖
രാജരാജാര്ചിതാ, രാജ്ഞീ, രമ്യാ, രാജീവലോചനാ |
രംജനീ, രമണീ, രസ്യാ, രണത്കിംകിണി മേഖലാ ‖ 71 ‖
രമാ, രാകേംദുവദനാ, രതിരൂപാ, രതിപ്രിയാ |
രക്ഷാകരീ, രാക്ഷസഘ്നീ, രാമാ, രമണലംപടാ ‖ 72 ‖
കാമ്യാ, കാമകളാരൂപാ, കദംബ കുസുമപ്രിയാ |
കല്യാണീ, ജഗതീകംദാ, കരുണാരസ സാഗരാ ‖ 73 ‖
കളാവതീ, കളാലാപാ, കാംതാ, കാദംബരീപ്രിയാ |
വരദാ, വാമനയനാ, വാരുണീമദവിഹ്വലാ ‖ 74 ‖
വിശ്വാധികാ, വേദവേദ്യാ, വിംധ്യാചല നിവാസിനീ |
വിധാത്രീ, വേദജനനീ, വിഷ്ണുമായാ, വിലാസിനീ ‖ 75 ‖
ക്ഷേത്രസ്വരൂപാ, ക്ഷേത്രേശീ, ക്ഷേത്ര ക്ഷേത്രജ്ഞ പാലിനീ |
ക്ഷയവൃദ്ധി വിനിര്മുക്താ, ക്ഷേത്രപാല സമര്ചിതാ ‖ 76 ‖
വിജയാ, വിമലാ, വംദ്യാ, വംദാരു ജനവത്സലാ |
വാഗ്വാദിനീ, വാമകേശീ, വഹ്നിമംഡല വാസിനീ ‖ 77 ‖
ഭക്തിമത്-കല്പലതികാ, പശുപാശ വിമോചനീ |
സംഹൃതാശേഷ പാഷംഡാ, സദാചാര പ്രവര്തികാ ‖ 78 ‖
താപത്രയാഗ്നി സംതപ്ത സമാഹ്ലാദന ചംദ്രികാ |
തരുണീ, താപസാരാധ്യാ, തനുമധ്യാ, തമോഽപഹാ ‖ 79 ‖
ചിതി, സ്തത്പദലക്ഷ്യാര്ഥാ, ചിദേക രസരൂപിണീ |
സ്വാത്മാനംദലവീഭൂത ബ്രഹ്മാദ്യാനംദ സംതതിഃ ‖ 80 ‖
പരാ, പ്രത്യക്ചിതീ രൂപാ, പശ്യംതീ, പരദേവതാ |
മധ്യമാ, വൈഖരീരൂപാ, ഭക്തമാനസ ഹംസികാ ‖ 81 ‖
കാമേശ്വര പ്രാണനാഡീ, കൃതജ്ഞാ, കാമപൂജിതാ |
ശൃംഗാര രസസംപൂര്ണാ, ജയാ, ജാലംധരസ്ഥിതാ ‖ 82 ‖
ഓഡ്യാണ പീഠനിലയാ, ബിംദുമംഡല വാസിനീ |
രഹോയാഗ ക്രമാരാധ്യാ, രഹസ്തര്പണ തര്പിതാ ‖ 83 ‖
സദ്യഃ പ്രസാദിനീ, വിശ്വസാക്ഷിണീ, സാക്ഷിവര്ജിതാ |
ഷഡംഗദേവതാ യുക്താ, ഷാഡ്ഗുണ്യ പരിപൂരിതാ ‖ 84 ‖
നിത്യക്ലിന്നാ, നിരുപമാ, നിര്വാണ സുഖദായിനീ |
നിത്യാ, ഷോഡശികാരൂപാ, ശ്രീകംഠാര്ധ ശരീരിണീ ‖ 85 ‖
പ്രഭാവതീ, പ്രഭാരൂപാ, പ്രസിദ്ധാ, പരമേശ്വരീ |
മൂലപ്രകൃതി രവ്യക്താ, വ്യക്താഽവ്യക്ത സ്വരൂപിണീ ‖ 86 ‖
വ്യാപിനീ, വിവിധാകാരാ, വിദ്യാഽവിദ്യാ സ്വരൂപിണീ |
മഹാകാമേശ നയനാ, കുമുദാഹ്ലാദ കൌമുദീ ‖ 87 ‖
ഭക്തഹാര്ദ തമോഭേദ ഭാനുമദ്-ഭാനുസംതതിഃ |
ശിവദൂതീ, ശിവാരാധ്യാ, ശിവമൂര്തി, ശ്ശിവംകരീ ‖ 88 ‖
ശിവപ്രിയാ, ശിവപരാ, ശിഷ്ടേഷ്ടാ, ശിഷ്ടപൂജിതാ |
അപ്രമേയാ, സ്വപ്രകാശാ, മനോവാചാമ ഗോചരാ ‖ 89 ‖
ചിച്ഛക്തി, ശ്ചേതനാരൂപാ, ജഡശക്തി, ര്ജഡാത്മികാ |
ഗായത്രീ, വ്യാഹൃതി, സ്സംധ്യാ, ദ്വിജബൃംദ നിഷേവിതാ ‖ 90 ‖
തത്ത്വാസനാ, തത്ത്വമയീ, പംചകോശാംതരസ്ഥിതാ |
നിസ്സീമമഹിമാ, നിത്യയൌവനാ, മദശാലിനീ ‖ 91 ‖
മദഘൂര്ണിത രക്താക്ഷീ, മദപാടല ഗംഡഭൂഃ |
ചംദന ദ്രവദിഗ്ധാംഗീ, ചാംപേയ കുസുമ പ്രിയാ ‖ 92 ‖
കുശലാ, കോമലാകാരാ, കുരുകുല്ലാ, കുലേശ്വരീ |
കുളകുംഡാലയാ, കൌള മാര്ഗതത്പര സേവിതാ ‖ 93 ‖
കുമാര ഗണനാഥാംബാ, തുഷ്ടിഃ, പുഷ്ടി, ര്മതി, ര്ധൃതിഃ |
ശാംതിഃ, സ്വസ്തിമതീ, കാംതി, ര്നംദിനീ, വിഘ്നനാശിനീ ‖ 94 ‖
തേജോവതീ, ത്രിനയനാ, ലോലാക്ഷീ കാമരൂപിണീ |
മാലിനീ, ഹംസിനീ, മാതാ, മലയാചല വാസിനീ ‖ 95 ‖
സുമുഖീ, നളിനീ, സുഭ്രൂഃ, ശോഭനാ, സുരനായികാ |
കാലകംഠീ, കാംതിമതീ, ക്ഷോഭിണീ, സൂക്ഷ്മരൂപിണീ ‖ 96 ‖
വജ്രേശ്വരീ, വാമദേവീ, വയോഽവസ്ഥാ വിവര്ജിതാ |
സിദ്ധേശ്വരീ, സിദ്ധവിദ്യാ, സിദ്ധമാതാ, യശസ്വിനീ ‖ 97 ‖
വിശുദ്ധി ചക്രനിലയാ,ഽഽരക്തവര്ണാ, ത്രിലോചനാ |
ഖട്വാംഗാദി പ്രഹരണാ, വദനൈക സമന്വിതാ ‖ 98 ‖
പായസാന്നപ്രിയാ, ത്വക്^സ്ഥാ, പശുലോക ഭയംകരീ |
അമൃതാദി മഹാശക്തി സംവൃതാ, ഡാകിനീശ്വരീ ‖ 99 ‖
അനാഹതാബ്ജ നിലയാ, ശ്യാമാഭാ, വദനദ്വയാ |
ദംഷ്ട്രോജ്ജ്വലാ,ഽക്ഷമാലാധിധരാ, രുധിര സംസ്ഥിതാ ‖ 100 ‖
കാളരാത്ര്യാദി ശക്ത്യോഘവൃതാ, സ്നിഗ്ധൌദനപ്രിയാ |
മഹാവീരേംദ്ര വരദാ, രാകിണ്യംബാ സ്വരൂപിണീ ‖ 101 ‖
മണിപൂരാബ്ജ നിലയാ, വദനത്രയ സംയുതാ |
വജ്രാധികായുധോപേതാ, ഡാമര്യാദിഭി രാവൃതാ ‖ 102 ‖
രക്തവര്ണാ, മാംസനിഷ്ഠാ, ഗുഡാന്ന പ്രീതമാനസാ |
സമസ്ത ഭക്തസുഖദാ, ലാകിന്യംബാ സ്വരൂപിണീ ‖ 103 ‖
സ്വാധിഷ്ഠാനാംബു ജഗതാ, ചതുര്വക്ത്ര മനോഹരാ |
ശൂലാദ്യായുധ സംപന്നാ, പീതവര്ണാ,ഽതിഗര്വിതാ ‖ 104 ‖
മേദോനിഷ്ഠാ, മധുപ്രീതാ, ബംദിന്യാദി സമന്വിതാ |
ദധ്യന്നാസക്ത ഹൃദയാ, ഡാകിനീ രൂപധാരിണീ ‖ 105 ‖
മൂലാ ധാരാംബുജാരൂഢാ, പംചവക്ത്രാ,ഽസ്ഥിസംസ്ഥിതാ |
അംകുശാദി പ്രഹരണാ, വരദാദി നിഷേവിതാ ‖ 106 ‖
മുദ്ഗൌദനാസക്ത ചിത്താ, സാകിന്യംബാസ്വരൂപിണീ |
ആജ്ഞാ ചക്രാബ്ജനിലയാ, ശുക്ലവര്ണാ, ഷഡാനനാ ‖ 107 ‖
മജ്ജാസംസ്ഥാ, ഹംസവതീ മുഖ്യശക്തി സമന്വിതാ |
ഹരിദ്രാന്നൈക രസികാ, ഹാകിനീ രൂപധാരിണീ ‖ 108 ‖
സഹസ്രദള പദ്മസ്ഥാ, സര്വവര്ണോപ ശോഭിതാ |
സര്വായുധധരാ, ശുക്ല സംസ്ഥിതാ, സര്വതോമുഖീ ‖ 109 ‖
സര്വൌദന പ്രീതചിത്താ, യാകിന്യംബാ സ്വരൂപിണീ |
സ്വാഹാ, സ്വധാ,ഽമതി, ര്മേധാ, ശ്രുതിഃ, സ്മൃതി, രനുത്തമാ ‖ 110 ‖
പുണ്യകീര്തിഃ, പുണ്യലഭ്യാ, പുണ്യശ്രവണ കീര്തനാ |
പുലോമജാര്ചിതാ, ബംധമോചനീ, ബംധുരാലകാ ‖ 111 ‖
വിമര്ശരൂപിണീ, വിദ്യാ, വിയദാദി ജഗത്പ്രസൂഃ |
സര്വവ്യാധി പ്രശമനീ, സര്വമൃത്യു നിവാരിണീ ‖ 112 ‖
അഗ്രഗണ്യാ,ഽചിംത്യരൂപാ, കലികല്മഷ നാശിനീ |
കാത്യായിനീ, കാലഹംത്രീ, കമലാക്ഷ നിഷേവിതാ ‖ 113 ‖
താംബൂല പൂരിത മുഖീ, ദാഡിമീ കുസുമപ്രഭാ |
മൃഗാക്ഷീ, മോഹിനീ, മുഖ്യാ, മൃഡാനീ, മിത്രരൂപിണീ ‖ 114 ‖
നിത്യതൃപ്താ, ഭക്തനിധി, ര്നിയംത്രീ, നിഖിലേശ്വരീ |
മൈത്ര്യാദി വാസനാലഭ്യാ, മഹാപ്രളയ സാക്ഷിണീ ‖ 115 ‖
പരാശക്തിഃ, പരാനിഷ്ഠാ, പ്രജ്ഞാന ഘനരൂപിണീ |
മാധ്വീപാനാലസാ, മത്താ, മാതൃകാ വര്ണ രൂപിണീ ‖ 116 ‖
മഹാകൈലാസ നിലയാ, മൃണാല മൃദുദോര്ലതാ |
മഹനീയാ, ദയാമൂര്തീ, ര്മഹാസാമ്രാജ്യശാലിനീ ‖ 117 ‖
ആത്മവിദ്യാ, മഹാവിദ്യാ, ശ്രീവിദ്യാ, കാമസേവിതാ |
ശ്രീഷോഡശാക്ഷരീ വിദ്യാ, ത്രികൂടാ, കാമകോടികാ ‖ 118 ‖
കടാക്ഷകിംകരീ ഭൂത കമലാ കോടിസേവിതാ |
ശിരഃസ്ഥിതാ, ചംദ്രനിഭാ, ഫാലസ്ഥേംദ്ര ധനുഃപ്രഭാ ‖ 119 ‖
ഹൃദയസ്ഥാ, രവിപ്രഖ്യാ, ത്രികോണാംതര ദീപികാ |
ദാക്ഷായണീ, ദൈത്യഹംത്രീ, ദക്ഷയജ്ഞ വിനാശിനീ ‖ 120 ‖
ദരാംദോളിത ദീര്ഘാക്ഷീ, ദരഹാസോജ്ജ്വലന്മുഖീ |
ഗുരുമൂര്തി, ര്ഗുണനിധി, ര്ഗോമാതാ, ഗുഹജന്മഭൂഃ ‖ 121 ‖
ദേവേശീ, ദംഡനീതിസ്ഥാ, ദഹരാകാശ രൂപിണീ |
പ്രതിപന്മുഖ്യ രാകാംത തിഥിമംഡല പൂജിതാ ‖ 122 ‖
കളാത്മികാ, കളാനാഥാ, കാവ്യാലാപ വിനോദിനീ |
സചാമര രമാവാണീ സവ്യദക്ഷിണ സേവിതാ ‖ 123 ‖
ആദിശക്തി, രമേയാ,ഽഽത്മാ, പരമാ, പാവനാകൃതിഃ |
അനേകകോടി ബ്രഹ്മാംഡ ജനനീ, ദിവ്യവിഗ്രഹാ ‖ 124 ‖
ക്ലീംകാരീ, കേവലാ, ഗുഹ്യാ, കൈവല്യ പദദായിനീ |
ത്രിപുരാ, ത്രിജഗദ്വംദ്യാ, ത്രിമൂര്തി, സ്ത്രിദശേശ്വരീ ‖ 125 ‖
ത്ര്യക്ഷരീ, ദിവ്യഗംധാഢ്യാ, സിംധൂര തിലകാംചിതാ |
ഉമാ, ശൈലേംദ്രതനയാ, ഗൌരീ, ഗംധര്വ സേവിതാ ‖ 126 ‖
വിശ്വഗര്ഭാ, സ്വര്ണഗര്ഭാ,ഽവരദാ വാഗധീശ്വരീ |
ധ്യാനഗമ്യാ,ഽപരിച്ഛേദ്യാ, ജ്ഞാനദാ, ജ്ഞാനവിഗ്രഹാ ‖ 127 ‖
സര്വവേദാംത സംവേദ്യാ, സത്യാനംദ സ്വരൂപിണീ |
ലോപാമുദ്രാര്ചിതാ, ലീലാക്ലുപ്ത ബ്രഹ്മാംഡമംഡലാ ‖ 128 ‖
അദൃശ്യാ, ദൃശ്യരഹിതാ, വിജ്ഞാത്രീ, വേദ്യവര്ജിതാ |
യോഗിനീ, യോഗദാ, യോഗ്യാ, യോഗാനംദാ, യുഗംധരാ ‖ 129 ‖
ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണീ |
സര്വാധാരാ, സുപ്രതിഷ്ഠാ, സദസദ്-രൂപധാരിണീ ‖ 130 ‖
അഷ്ടമൂര്തി, രജാജൈത്രീ, ലോകയാത്രാ വിധായിനീ |
ഏകാകിനീ, ഭൂമരൂപാ, നിര്ദ്വൈതാ, ദ്വൈതവര്ജിതാ ‖ 131 ‖
അന്നദാ, വസുദാ, വൃദ്ധാ, ബ്രഹ്മാത്മൈക്യ സ്വരൂപിണീ |
ബൃഹതീ, ബ്രാഹ്മണീ, ബ്രാഹ്മീ, ബ്രഹ്മാനംദാ, ബലിപ്രിയാ ‖ 132 ‖
ഭാഷാരൂപാ, ബൃഹത്സേനാ, ഭാവാഭാവ വിവര്ജിതാ |
സുഖാരാധ്യാ, ശുഭകരീ, ശോഭനാ സുലഭാഗതിഃ ‖ 133 ‖

രാജരാജേശ്വരീ, രാജ്യദായിനീ, രാജ്യവല്ലഭാ |
രാജത്-കൃപാ, രാജപീഠ നിവേശിത നിജാശ്രിതാഃ ‖ 134 ‖
രാജ്യലക്ഷ്മീഃ, കോശനാഥാ, ചതുരംഗ ബലേശ്വരീ |
സാമ്രാജ്യദായിനീ, സത്യസംധാ, സാഗരമേഖലാ ‖ 135 ‖
ദീക്ഷിതാ, ദൈത്യശമനീ, സര്വലോക വശംകരീ |
സര്വാര്ഥദാത്രീ, സാവിത്രീ, സച്ചിദാനംദ രൂപിണീ ‖ 136 ‖
ദേശകാലാഽപരിച്ഛിന്നാ, സര്വഗാ, സര്വമോഹിനീ |
സരസ്വതീ, ശാസ്ത്രമയീ, ഗുഹാംബാ, ഗുഹ്യരൂപിണീ ‖ 137 ‖
സര്വോപാധി വിനിര്മുക്താ, സദാശിവ പതിവ്രതാ |
സംപ്രദായേശ്വരീ, സാധ്വീ, ഗുരുമംഡല രൂപിണീ ‖ 138 ‖
കുലോത്തീര്ണാ, ഭഗാരാധ്യാ, മായാ, മധുമതീ, മഹീ |
ഗണാംബാ, ഗുഹ്യകാരാധ്യാ, കോമലാംഗീ, ഗുരുപ്രിയാ ‖ 139 ‖
സ്വതംത്രാ, സര്വതംത്രേശീ, ദക്ഷിണാമൂര്തി രൂപിണീ |
സനകാദി സമാരാധ്യാ, ശിവജ്ഞാന പ്രദായിനീ ‖ 140 ‖
ചിത്കളാ,ഽനംദകലികാ, പ്രേമരൂപാ, പ്രിയംകരീ |
നാമപാരായണ പ്രീതാ, നംദിവിദ്യാ, നടേശ്വരീ ‖ 141 ‖
മിഥ്യാ ജഗദധിഷ്ഠാനാ മുക്തിദാ, മുക്തിരൂപിണീ |
ലാസ്യപ്രിയാ, ലയകരീ, ലജ്ജാ, രംഭാദി വംദിതാ ‖ 142 ‖
ഭവദാവ സുധാവൃഷ്ടിഃ, പാപാരണ്യ ദവാനലാ |
ദൌര്ഭാഗ്യതൂല വാതൂലാ, ജരാധ്വാംത രവിപ്രഭാ ‖ 143 ‖
ഭാഗ്യാബ്ധിചംദ്രികാ, ഭക്തചിത്തകേകി ഘനാഘനാ |
രോഗപര്വത ദംഭോളി, ര്മൃത്യുദാരു കുഠാരികാ ‖ 144 ‖
മഹേശ്വരീ, മഹാകാളീ, മഹാഗ്രാസാ, മഹാഽശനാ |
അപര്ണാ, ചംഡികാ, ചംഡമുംഡാഽസുര നിഷൂദിനീ ‖ 145 ‖
ക്ഷരാക്ഷരാത്മികാ, സര്വലോകേശീ, വിശ്വധാരിണീ |
ത്രിവര്ഗദാത്രീ, സുഭഗാ, ത്ര്യംബകാ, ത്രിഗുണാത്മികാ ‖ 146 ‖
സ്വര്ഗാപവര്ഗദാ, ശുദ്ധാ, ജപാപുഷ്പ നിഭാകൃതിഃ |
ഓജോവതീ, ദ്യുതിധരാ, യജ്ഞരൂപാ, പ്രിയവ്രതാ ‖ 147 ‖
ദുരാരാധ്യാ, ദുരാദര്ഷാ, പാടലീ കുസുമപ്രിയാ |
മഹതീ, മേരുനിലയാ, മംദാര കുസുമപ്രിയാ ‖ 148 ‖
വീരാരാധ്യാ, വിരാഡ്രൂപാ, വിരജാ, വിശ്വതോമുഖീ |
പ്രത്യഗ്രൂപാ, പരാകാശാ, പ്രാണദാ, പ്രാണരൂപിണീ ‖ 149 ‖
മാര്താംഡ ഭൈരവാരാധ്യാ, മംത്രിണീ ന്യസ്തരാജ്യധൂഃ |
ത്രിപുരേശീ, ജയത്സേനാ, നിസ്ത്രൈഗുണ്യാ, പരാപരാ ‖ 150 ‖
സത്യജ്ഞാനാഽനംദരൂപാ, സാമരസ്യ പരായണാ |
കപര്ദിനീ, കലാമാലാ, കാമധുക്,കാമരൂപിണീ ‖ 151 ‖
കളാനിധിഃ, കാവ്യകളാ, രസജ്ഞാ, രസശേവധിഃ |
പുഷ്ടാ, പുരാതനാ, പൂജ്യാ, പുഷ്കരാ, പുഷ്കരേക്ഷണാ ‖ 152 ‖
പരംജ്യോതിഃ, പരംധാമ, പരമാണുഃ, പരാത്പരാ |
പാശഹസ്താ, പാശഹംത്രീ, പരമംത്ര വിഭേദിനീ ‖ 153 ‖
മൂര്താ,ഽമൂര്താ,ഽനിത്യതൃപ്താ, മുനി മാനസ ഹംസികാ |
സത്യവ്രതാ, സത്യരൂപാ, സര്വാംതര്യാമിനീ, സതീ ‖ 154 ‖
ബ്രഹ്മാണീ, ബ്രഹ്മജനനീ, ബഹുരൂപാ, ബുധാര്ചിതാ |
പ്രസവിത്രീ, പ്രചംഡാഽജ്ഞാ, പ്രതിഷ്ഠാ, പ്രകടാകൃതിഃ ‖ 155 ‖
പ്രാണേശ്വരീ, പ്രാണദാത്രീ, പംചാശത്-പീഠരൂപിണീ |
വിശൃംഖലാ, വിവിക്തസ്ഥാ, വീരമാതാ, വിയത്പ്രസൂഃ ‖ 156 ‖
മുകുംദാ, മുക്തി നിലയാ, മൂലവിഗ്രഹ രൂപിണീ |
ഭാവജ്ഞാ, ഭവരോഗഘ്നീ ഭവചക്ര പ്രവര്തിനീ ‖ 157 ‖
ഛംദസ്സാരാ, ശാസ്ത്രസാരാ, മംത്രസാരാ, തലോദരീ |
ഉദാരകീര്തി, രുദ്ദാമവൈഭവാ, വര്ണരൂപിണീ ‖ 158 ‖
ജന്മമൃത്യു ജരാതപ്ത ജന വിശ്രാംതി ദായിനീ |
സര്വോപനിഷ ദുദ്ഘുഷ്ടാ, ശാംത്യതീത കളാത്മികാ ‖ 159 ‖
ഗംഭീരാ, ഗഗനാംതഃസ്ഥാ, ഗര്വിതാ, ഗാനലോലുപാ |
കല്പനാരഹിതാ, കാഷ്ഠാ, കാംതാ, കാംതാര്ധ വിഗ്രഹാ ‖ 160 ‖
കാര്യകാരണ നിര്മുക്താ, കാമകേളി തരംഗിതാ |
കനത്-കനകതാടംകാ, ലീലാവിഗ്രഹ ധാരിണീ ‖ 161 ‖
അജാക്ഷയ വിനിര്മുക്താ, മുഗ്ധാ ക്ഷിപ്രപ്രസാദിനീ |
അംതര്മുഖ സമാരാധ്യാ, ബഹിര്മുഖ സുദുര്ലഭാ ‖ 162 ‖
ത്രയീ, ത്രിവര്ഗ നിലയാ, ത്രിസ്ഥാ, ത്രിപുരമാലിനീ |
നിരാമയാ, നിരാലംബാ, സ്വാത്മാരാമാ, സുധാസൃതിഃ ‖ 163 ‖
സംസാരപംക നിര്മഗ്ന സമുദ്ധരണ പംഡിതാ |
യജ്ഞപ്രിയാ, യജ്ഞകര്ത്രീ, യജമാന സ്വരൂപിണീ ‖ 164 ‖
ധര്മാധാരാ, ധനാധ്യക്ഷാ, ധനധാന്യ വിവര്ധിനീ |
വിപ്രപ്രിയാ, വിപ്രരൂപാ, വിശ്വഭ്രമണ കാരിണീ ‖ 165 ‖
വിശ്വഗ്രാസാ, വിദ്രുമാഭാ, വൈഷ്ണവീ, വിഷ്ണുരൂപിണീ |
അയോനി, ര്യോനിനിലയാ, കൂടസ്ഥാ, കുലരൂപിണീ ‖ 166 ‖
വീരഗോഷ്ഠീപ്രിയാ, വീരാ, നൈഷ്കര്മ്യാ, നാദരൂപിണീ |
വിജ്ഞാന കലനാ, കല്യാ വിദഗ്ധാ, ബൈംദവാസനാ ‖ 167 ‖
തത്ത്വാധികാ, തത്ത്വമയീ, തത്ത്വമര്ഥ സ്വരൂപിണീ |
സാമഗാനപ്രിയാ, സൌമ്യാ, സദാശിവ കുടുംബിനീ ‖ 168 ‖
സവ്യാപസവ്യ മാര്ഗസ്ഥാ, സര്വാപദ്വി നിവാരിണീ |
സ്വസ്ഥാ, സ്വഭാവമധുരാ, ധീരാ, ധീര സമര്ചിതാ ‖ 169 ‖
ചൈതന്യാര്ഘ്യ സമാരാധ്യാ, ചൈതന്യ കുസുമപ്രിയാ |
സദോദിതാ, സദാതുഷ്ടാ, തരുണാദിത്യ പാടലാ ‖ 170 ‖
ദക്ഷിണാ, ദക്ഷിണാരാധ്യാ, ദരസ്മേര മുഖാംബുജാ |
കൌളിനീ കേവലാ,ഽനര്ഘ്യാ കൈവല്യ പദദായിനീ ‖ 171 ‖
സ്തോത്രപ്രിയാ, സ്തുതിമതീ, ശ്രുതിസംസ്തുത വൈഭവാ |
മനസ്വിനീ, മാനവതീ, മഹേശീ, മംഗളാകൃതിഃ ‖ 172 ‖
വിശ്വമാതാ, ജഗദ്ധാത്രീ, വിശാലാക്ഷീ, വിരാഗിണീ|
പ്രഗല്ഭാ, പരമോദാരാ, പരാമോദാ, മനോമയീ ‖ 173 ‖
വ്യോമകേശീ, വിമാനസ്ഥാ, വജ്രിണീ, വാമകേശ്വരീ |
പംചയജ്ഞപ്രിയാ, പംചപ്രേത മംചാധിശായിനീ ‖ 174 ‖
പംചമീ, പംചഭൂതേശീ, പംച സംഖ്യോപചാരിണീ |
ശാശ്വതീ, ശാശ്വതൈശ്വര്യാ, ശര്മദാ, ശംഭുമോഹിനീ ‖ 175 ‖
ധരാ, ധരസുതാ, ധന്യാ, ധര്മിണീ, ധര്മവര്ധിനീ |
ലോകാതീതാ, ഗുണാതീതാ, സര്വാതീതാ, ശമാത്മികാ ‖ 176 ‖
ബംധൂക കുസുമ പ്രഖ്യാ, ബാലാ, ലീലാവിനോദിനീ |
സുമംഗളീ, സുഖകരീ, സുവേഷാഡ്യാ, സുവാസിനീ ‖ 177 ‖
സുവാസിന്യര്ചനപ്രീതാ, ശോഭനാ, ശുദ്ധ മാനസാ |
ബിംദു തര്പണ സംതുഷ്ടാ, പൂര്വജാ, ത്രിപുരാംബികാ ‖ 178 ‖
ദശമുദ്രാ സമാരാധ്യാ, ത്രിപുരാ ശ്രീവശംകരീ |
ജ്ഞാനമുദ്രാ, ജ്ഞാനഗമ്യാ, ജ്ഞാനജ്ഞേയ സ്വരൂപിണീ ‖ 179 ‖
യോനിമുദ്രാ, ത്രിഖംഡേശീ, ത്രിഗുണാംബാ, ത്രികോണഗാ |
അനഘാദ്ഭുത ചാരിത്രാ, വാംഛിതാര്ഥ പ്രദായിനീ ‖ 180 ‖
അഭ്യാസാതി ശയജ്ഞാതാ, ഷഡധ്വാതീത രൂപിണീ |
അവ്യാജ കരുണാമൂര്തി, രജ്ഞാനധ്വാംത ദീപികാ ‖ 181 ‖
ആബാലഗോപ വിദിതാ, സര്വാനുല്ലംഘ്യ ശാസനാ |
ശ്രീ ചക്രരാജനിലയാ, ശ്രീമത്ത്രിപുര സുംദരീ ‖ 182 ‖
ശ്രീ ശിവാ, ശിവശക്ത്യൈക്യ രൂപിണീ, ലലിതാംബികാ |
ഏവം ശ്രീലലിതാദേവ്യാ നാമ്നാം സാഹസ്രകം ജഗുഃ ‖ 183 ‖
‖ ഇതി ശ്രീ ബ്രഹ്മാംഡപുരാണേ, ഉത്തരഖംഡേ, ശ്രീ ഹയഗ്രീവാഗസ്ത്യ സംവാദേ, ശ്രീലലിതാരഹസ്യനാമ ശ്രീ ലലിതാ രഹസ്യനാമ സാഹസ്രസ്തോത്ര കഥനം നാമ ദ്വിതീയോഽധ്യായഃ ‖
സിംധൂരാരുണ വിഗ്രഹാം ത്രിണയനാം മാണിക്യ മൌളിസ്ഫുര-
ത്താരാനായക ശേഖരാം സ്മിതമുഖീ മാപീന വക്ഷോരുഹാമ് |
പാണിഭ്യാ മലിപൂര്ണ രത്ന ചഷകം രക്തോത്പലം ബിഭ്രതീം
സൌമ്യാം രത്നഘടസ്ഥ രക്ത ചരണാം ധ്യായേത്പരാമംബികാമ് ‖
********
Also Read:
- [ଦେଵି କଵଚମ୍]
- [ଅର୍ଗଲା ସ୍ତୋତ୍ରମ୍]
- [ସୌଂଦର୍ଯ ଲହରୀ]
- [ଦୁର୍ଗା ସୂକ୍ତମ୍]
- [ଶ୍ରୀ ଦୁର୍ଗା ଅଷ୍ଟ୍ଟର |]
- [ଶ୍ରୀ ଦେବୀ ଖରାଗମାଲା |]
- [ଲଳିତା ସାହସ୍ରନାମା |]
Language
- Lalita Sahasranamam Stotram Lyrics In Hindi/Sanskrit With PDF
- Lalita Sahasranamam Stotram Lyrics In Telugu With PDF
- Lalita Sahasranamam Stotram Lyrics In Tamil With PDF
- Lalita Sahasranamam Stotram Lyrics In Kannada With PDF
- Lalita Sahasranamam Stotram Lyrics In Malayalam With PDF
- Lalita Sahasranamam Stotram Lyrics In Gujarati With PDF
- Lalita Sahasranamam Stotram Lyrics In Oriya With PDF
- Lalita Sahasranamam Lyrics In Bengali With PDF
- Lalita Sahasranamam Stotram Lyrics In English With PDF
As you have read Lalita Sahasranamam Stotram Lyrics in Malayalam but if you want to read this stotram in any other language then we have already published Lalita Sahasranamam Stotram in nine different languages.
And if you wish to download Lalita Sahasranamam Malayalam Lyrics in PDF and mp3 Audio song format then you can download it by clicking the link down below.
Blessings: After reading Lalita Sahasranamam may Goddess Lalita Tripura Sundari bless you with happiness, joy, and prosperity in your life and you never face any problems in your life. And if you want your family and friends to also get the blessings of Divine Goddess Lalita then you must share it with them.
**ജയ് മാ ലളിത ത്രിപുര സുന്ദരി**
PRANAMS !!!
hOW TO DOWN LOAD ?
CLick On Download PDF Button, Then Follow The Steps.