[ശ്യാമലാ ദംഡകമ്] ᐈ Shyamala Dandakam Lyrics In Malayalam Pdf

Today we have Shyamala Dandakam lyrics in Malayalam. Devi Shyamala is also known as the Devi Saraswati. And Devi Saraswati is the goddess of wisdom, truth, and prosperity.

Reciting Shyamala Dandakam is one of the best ways to worship the divine goddess Shyamala. The person who chants this mantra every day full of devotion will be blessed with wisdom.

We have published this mantra in nine different languages including Sanskrit, Tamil, Telugu, Kannada, Malayalam, Oriya, Gujarati, Bengali, and English.

Shyamala Dandakam Lyrics In Malayalam

ധ്യാനമ്
മാണിക്യവീണാമുപലാലയംതീം മദാലസാം മംജുലവാഗ്വിലാസാമ് ।
മാഹേംദ്രനീലദ്യുതികോമലാംഗീം മാതംഗകന്യാം മനസാ സ്മരാമി ॥ 1 ॥

ചതുര്ഭുജേ ചംദ്രകലാവതംസേ കുചോന്നതേ കുംകുമരാഗശോണേ ।
പുംഡ്രേക്ഷുപാശാംകുശപുഷ്പബാണഹസ്തേ നമസ്തേ ജഗദേകമാതഃ ॥ 2 ॥

വിനിയോഗഃ
മാതാ മരകതശ്യാമാ മാതംഗീ മദശാലിനീ ।
കുര്യാത്കടാക്ഷം കള്യാണീ കദംബവനവാസിനീ ॥ 3 ॥

സ്തുതി
ജയ മാതംഗതനയേ ജയ നീലോത്പലദ്യുതേ ।
ജയ സംഗീതരസികേ ജയ ലീലാശുകപ്രിയേ ॥ 4 ॥

ദംഡകമ്
ജയ ജനനി സുധാസമുദ്രാംതരുദ്യന്മണീദ്വീപസംരൂഢ ബില്വാടവീമധ്യകല്പദ്രുമാകല്പകാദംബകാംതാരവാസപ്രിയേ കൃത്തിവാസപ്രിയേ സര്വലോകപ്രിയേ, സാദരാരബ്ധസംഗീതസംഭാവനാസംഭ്രമാലോലനീപസ്രഗാബദ്ധചൂലീസനാഥത്രികേ സാനുമത്പുത്രികേ, ശേഖരീഭൂതശീതാംശുരേഖാമയൂഖാവലീബദ്ധസുസ്നിഗ്ധനീലാലകശ്രേണിശൃംഗാരിതേ ലോകസംഭാവിതേ കാമലീലാധനുസ്സന്നിഭഭ്രൂലതാപുഷ്പസംദോഹസംദേഹകൃല്ലോചനേ വാക്സുധാസേചനേ ചാരുഗോരോചനാപംകകേളീലലാമാഭിരാമേ സുരാമേ രമേ, പ്രോല്ലസദ്വാലികാമൌക്തികശ്രേണികാചംദ്രികാമംഡലോദ്ഭാസി ലാവണ്യഗംഡസ്ഥലന്യസ്തകസ്തൂരികാപത്രരേഖാസമുദ്ഭൂത സൌരഭ്യസംഭ്രാംതഭൃംഗാംഗനാഗീതസാംദ്രീഭവന്മംദ്രതംത്രീസ്വരേ സുസ്വരേ ഭാസ്വരേ, വല്ലകീവാദനപ്രക്രിയാലോലതാലീദലാബദ്ധ-താടംകഭൂഷാവിശേഷാന്വിതേ സിദ്ധസമ്മാനിതേ, ദിവ്യഹാലാമദോദ്വേലഹേലാലസച്ചക്ഷുരാംദോലനശ്രീസമാക്ഷിപ്തകര്ണൈകനീലോത്പലേ ശ്യാമലേ പൂരിതാശേഷലോകാഭിവാംഛാഫലേ ശ്രീഫലേ, സ്വേദബിംദൂല്ലസദ്ഫാലലാവണ്യ നിഷ്യംദസംദോഹസംദേഹകൃന്നാസികാമൌക്തികേ സര്വവിശ്വാത്മികേ സര്വസിദ്ധ്യാത്മികേ കാലികേ മുഗ്ധമംദസ്മിതോദാരവക്ത്രസ്ഫുരത് പൂഗതാംബൂലകര്പൂരഖംഡോത്കരേ ജ്ഞാനമുദ്രാകരേ സര്വസംപത്കരേ പദ്മഭാസ്വത്കരേ ശ്രീകരേ, കുംദപുഷ്പദ്യുതിസ്നിഗ്ധദംതാവലീനിര്മലാലോലകല്ലോലസമ്മേലന സ്മേരശോണാധരേ ചാരുവീണാധരേ പക്വബിംബാധരേ,

സുലലിത നവയൌവനാരംഭചംദ്രോദയോദ്വേലലാവണ്യദുഗ്ധാര്ണവാവിര്ഭവത്കംബുബിംബോകഭൃത്കംഥരേ സത്കലാമംദിരേ മംഥരേ ദിവ്യരത്നപ്രഭാബംധുരച്ഛന്നഹാരാദിഭൂഷാസമുദ്യോതമാനാനവദ്യാംഗശോഭേ ശുഭേ, രത്നകേയൂരരശ്മിച്ഛടാപല്ലവപ്രോല്ലസദ്ദോല്ലതാരാജിതേ യോഗിഭിഃ പൂജിതേ വിശ്വദിങ്മംഡലവ്യാപ്തമാണിക്യതേജസ്സ്ഫുരത്കംകണാലംകൃതേ വിഭ്രമാലംകൃതേ സാധുഭിഃ പൂജിതേ വാസരാരംഭവേലാസമുജ്ജൃംഭ
മാണാരവിംദപ്രതിദ്വംദ്വിപാണിദ്വയേ സംതതോദ്യദ്ദയേ അദ്വയേ ദിവ്യരത്നോര്മികാദീധിതിസ്തോമ സംധ്യായമാനാംഗുലീപല്ലവോദ്യന്നഖേംദുപ്രഭാമംഡലേ സന്നുതാഖംഡലേ ചിത്പ്രഭാമംഡലേ പ്രോല്ലസത്കുംഡലേ,

താരകാരാജിനീകാശഹാരാവലിസ്മേര ചാരുസ്തനാഭോഗഭാരാനമന്മധ്യവല്ലീവലിച്ഛേദ വീചീസമുദ്യത്സമുല്ലാസസംദര്ശിതാകാരസൌംദര്യരത്നാകരേ വല്ലകീഭൃത്കരേ കിംകരശ്രീകരേ, ഹേമകുംഭോപമോത്തുംഗ വക്ഷോജഭാരാവനമ്രേ ത്രിലോകാവനമ്രേ ലസദ്വൃത്തഗംഭീര നാഭീസരസ്തീരശൈവാലശംകാകരശ്യാമരോമാവലീഭൂഷണേ മംജുസംഭാഷണേ, ചാരുശിംചത്കടീസൂത്രനിര്ഭത്സിതാനംഗലീലധനുശ്ശിംചിനീഡംബരേ ദിവ്യരത്നാംബരേ,

പദ്മരാഗോല്ലസ ന്മേഖലാമൌക്തികശ്രോണിശോഭാജിതസ്വര്ണഭൂഭൃത്തലേ ചംദ്രികാശീതലേ വികസിതനവകിംശുകാതാമ്രദിവ്യാംശുകച്ഛന്ന ചാരൂരുശോഭാപരാഭൂതസിംദൂരശോണായമാനേംദ്രമാതംഗ ഹസ്താര്ഗലേ വൈഭവാനര്ഗലേ ശ്യാമലേ കോമലസ്നിഗ്ധ നീലോത്പലോത്പാദിതാനംഗതൂണീരശംകാകരോദാര ജംഘാലതേ ചാരുലീലാഗതേ നമ്രദിക്പാലസീമംതിനീ കുംതലസ്നിഗ്ധനീലപ്രഭാപുംചസംജാതദുര്വാംകുരാശംക സാരംഗസംയോഗരിംഖന്നഖേംദൂജ്ജ്വലേ പ്രോജ്ജ്വലേ നിര്മലേ പ്രഹ്വ ദേവേശ ലക്ഷ്മീശ ഭൂതേശ തോയേശ വാണീശ കീനാശ ദൈത്യേശ യക്ഷേശ വായ്വഗ്നികോടീരമാണിക്യ സംഹൃഷ്ടബാലാതപോദ്ദാമ ലാക്ഷാരസാരുണ്യതാരുണ്യ ലക്ഷ്മീഗൃഹിതാംഘ്രിപദ്മേ സുപദ്മേ ഉമേ,

സുരുചിരനവരത്നപീഠസ്ഥിതേ സുസ്ഥിതേ രത്നപദ്മാസനേ രത്നസിംഹാസനേ ശംഖപദ്മദ്വയോപാശ്രിതേ വിശ്രുതേ തത്ര വിഘ്നേശദുര്ഗാവടുക്ഷേത്രപാലൈര്യുതേ മത്തമാതംഗ കന്യാസമൂഹാന്വിതേ ഭൈരവൈരഷ്ടഭിര്വേഷ്ടിതേ മംചുലാമേനകാദ്യംഗനാമാനിതേ ദേവി വാമാദിഭിഃ ശക്തിഭിസ്സേവിതേ ധാത്രി ലക്ഷ്മ്യാദിശക്ത്യഷ്ടകൈഃ സംയുതേ മാതൃകാമംഡലൈര്മംഡിതേ യക്ഷഗംധര്വസിദ്ധാംഗനാ മംഡലൈരര്ചിതേ, ഭൈരവീ സംവൃതേ പംചബാണാത്മികേ പംചബാണേന രത്യാ ച സംഭാവിതേ പ്രീതിഭാജാ വസംതേന ചാനംദിതേ ഭക്തിഭാജം പരം ശ്രേയസേ കല്പസേ യോഗിനാം മാനസേ ദ്യോതസേ ഛംദസാമോജസാ ഭ്രാജസേ ഗീതവിദ്യാ വിനോദാതി തൃഷ്ണേന കൃഷ്ണേന സംപൂജ്യസേ ഭക്തിമച്ചേതസാ വേധസാ സ്തൂയസേ വിശ്വഹൃദ്യേന വാദ്യേന വിദ്യാധരൈര്ഗീയസേ, ശ്രവണഹരദക്ഷിണക്വാണയാ വീണയാ കിന്നരൈര്ഗീയസേ യക്ഷഗംധര്വസിദ്ധാംഗനാ മംഡലൈരര്ച്യസേ സര്വസൌഭാഗ്യവാംഛാവതീഭിര് വധൂഭിസ്സുരാണാം സമാരാധ്യസേ സര്വവിദ്യാവിശേഷത്മകം ചാടുഗാഥാ സമുച്ചാരണാകംഠമൂലോല്ലസദ്വര്ണരാജിത്രയം കോമലശ്യാമലോദാരപക്ഷദ്വയം തുംഡശോഭാതിദൂരീഭവത് കിംശുകം തം ശുകം ലാലയംതീ പരിക്രീഡസേ,

പാണിപദ്മദ്വയേനാക്ഷമാലാമപി സ്ഫാടികീം ജ്ഞാനസാരാത്മകം പുസ്തകംചംകുശം പാശമാബിഭ്രതീ തേന സംചിംത്യസേ തസ്യ വക്ത്രാംതരാത് ഗദ്യപദ്യാത്മികാ ഭാരതീ നിസ്സരേത് യേന വാധ്വംസനാദാ കൃതിര്ഭാവ്യസേ തസ്യ വശ്യാ ഭവംതിസ്തിയഃ പൂരുഷാഃ യേന വാ ശാതകംബദ്യുതിര്ഭാവ്യസേ സോപി ലക്ഷ്മീസഹസ്രൈഃ പരിക്രീഡതേ, കിന്ന സിദ്ധ്യേദ്വപുഃ ശ്യാമലം കോമലം ചംദ്രചൂഡാന്വിതം താവകം ധ്യായതഃ തസ്യ ലീലാ സരോവാരിധീഃ തസ്യ കേലീവനം നംദനം തസ്യ ഭദ്രാസനം ഭൂതലം തസ്യ ഗീര്ദേവതാ കിംകരി തസ്യ ചാജ്ഞാകരീ ശ്രീ സ്വയം,

സര്വതീര്ഥാത്മികേ സര്വ മംത്രാത്മികേ, സര്വ യംത്രാത്മികേ സര്വ തംത്രാത്മികേ, സര്വ ചക്രാത്മികേ സര്വ ശക്ത്യാത്മികേ, സര്വ പീഠാത്മികേ സര്വ വേദാത്മികേ, സര്വ വിദ്യാത്മികേ സര്വ യോഗാത്മികേ, സര്വ വര്ണാത്മികേ സര്വഗീതാത്മികേ, സര്വ നാദാത്മികേ സര്വ ശബ്ദാത്മികേ, സര്വ വിശ്വാത്മികേ സര്വ വര്ഗാത്മികേ, സര്വ സര്വാത്മികേ സര്വഗേ സര്വ രൂപേ, ജഗന്മാതൃകേ പാഹി മാം പാഹി മാം പാഹി മാം ദേവി തുഭ്യം നമോ ദേവി തുഭ്യം നമോ ദേവി തുഭ്യം നമോ ദേവി തുഭ്യം നമഃ ॥

********

Also Read:

Language

Now you completed reading Shyamala Dandakam, may goddess Shyamala bless you with everything you desire, and you live a happy and prosperous life.

And if you are here to download Shyamala Dandakam in Malayalam PDF with mp3 songs then you have to wait for few days, as we are fixing broken links, till then bookmark this page. And for any queries comment down below.

Leave a Comment