[സായിബാബ അഷ്ടോത്തർ] ᐈ Sai Baba Ashtothram Lyrics In Malayalam With PDF

Sai Baba Ashtothram Lyrics In Malayalam

ഓം സായിനാഥായ നമഃ
ഓം ലക്ഷ്മീ നാരായണായ നമഃ
ഓം ശ്രീ രാമകൃഷ്ണ മാരുത്യാദി രൂപായ നമഃ
ഓം ശേഷശായിനേ നമഃ
ഓം ഗോദാവരീതട ശിരഡീ വാസിനേ നമഃ
ഓം ഭക്ത ഹൃദാലയായ നമഃ
ഓം സര്വഹൃദ്വാസിനേ നമഃ
ഓം ഭൂതാവാസായ നമഃ
ഓം ഭൂത ഭവിഷ്യദ്ഭാവവര്ജതായ നമഃ
ഓം കാലാതീ തായ നമഃ ॥ 10 ॥
ഓം കാലായ നമഃ
ഓം കാലകാലായ നമഃ
ഓം കാല ദര്പദമനായ നമഃ
ഓം മൃത്യുംജയായ നമഃ
ഓം അമര്ത്യായ നമഃ
ഓം മര്ത്യാഭയ പ്രദായ നമഃ
ഓം ജീവാധാരായ നമഃ
ഓം സര്വാധാരായ നമഃ
ഓം ഭക്താ വന സമര്ഥായ നമഃ
ഓം ഭക്താവന പ്രതിജ്ഞായ നമഃ ॥ 20 ॥
ഓം അന്നവസ്ത്രദായ നമഃ
ഓം ആരോഗ്യക്ഷേമദായ നമഃ
ഓം ധന മാംഗല്യദായ നമഃ
ഓം ബുദ്ധീ സിദ്ധീ ദായ നമഃ
ഓം പുത്ര മിത്ര കളത്ര ബംധുദായ നമഃ
ഓം യോഗക്ഷേമ മവഹായ നമഃ
ഓം ആപദ്ഭാംധവായ നമഃ
ഓം മാര്ഗ ബംധവേ നമഃ
ഓം ഭുക്തി മുക്തി സര്വാപവര്ഗദായ നമഃ
ഓം പ്രിയായ നമഃ ॥ 30 ॥
ഓം പ്രീതിവര്ദ നായ നമഃ
ഓം അംതര്യാനായ നമഃ
ഓം സച്ചിദാത്മനേ നമഃ
ഓം ആനംദ ദായ നമഃ
ഓം ആനംദദായ നമഃ
ഓം പരമേശ്വരായ നമഃ
ഓം ജ്ഞാന സ്വരൂപിണേ നമഃ
ഓം ജഗതഃ പിത്രേ നമഃ ॥ 40 ॥
ഓം ഭക്താ നാം മാതൃ ദാതൃ പിതാമഹായ നമഃ
ഓം ഭക്താ ഭയപ്രദായ നമഃ
ഓം ഭക്ത പരാധീ നായ നമഃ
ഓം ഭക്താനുഗ്ര ഹകാതരായ നമഃ
ഓം ശരണാഗത വത്സലായ നമഃ
ഓം ഭക്തി ശക്തി പ്രദായ നമഃ
ഓം ജ്ഞാന വൈരാഗ്യദായ നമഃ
ഓം പ്രേമപ്രദായ നമഃ
ഓം സംശയ ഹൃദയ ദൌര്ഭല്യ പാപകര്മവാസനാക്ഷയക രായ നമഃ
ഓം ഹൃദയ ഗ്രംധഭേദ കായ നമഃ ॥ 50 ॥
ഓം കര്മ ധ്വംസിനേ നമഃ
ഓം ശുദ്ധസത്വ സ്ധിതായ നമഃ
ഓം ഗുണാതീ തഗുണാത്മനേ നമഃ
ഓം അനംത കള്യാണഗുണായ നമഃ
ഓം അമിത പരാക്ര മായ നമഃ
ഓം ജയിനേ നമഃ
ഓം ജയിനേ നമഃ
ഓം ദുര്ദര്ഷാ ക്ഷോഭ്യായ നമഃ
ഓം അപരാജിതായ നമഃ
ഓം ത്രിലോകേസു അവിഘാതഗതയേ നമഃ
ഓം അശക്യര ഹിതായ നമഃ ॥ 60 ॥
ഓം സര്വശക്തി മൂര്ത യൈ നമഃ
ഓം സുരൂപസുംദരായ നമഃ
ഓം സുലോചനായ നമഃ
ഓം മഹാരൂപ വിശ്വമൂര്തയേ നമഃ
ഓം അരൂപവ്യക്തായ നമഃ
ഓം ചിംത്യായ നമഃ
ഓം സൂക്ഷ്മായ നമഃ
ഓം സര്വാംത ര്യാമിനേ നമഃ
ഓം മനോ വാഗതീതായ നമഃ
ഓം പ്രേമ മൂര്തയേ നമഃ ॥ 70 ॥
ഓം സുലഭ ദുര്ല ഭായ നമഃ
ഓം അസഹായ സഹായായ നമഃ
ഓം അനാധ നാധയേ നമഃ
ഓം സര്വഭാര ഭ്രതേ നമഃ
ഓം അകര്മാനേ കകര്മാനു കര്മിണേ നമഃ
ഓം പുണ്യ ശ്രവണ കീര്ത നായ നമഃ
ഓം തീര്ധായ നമഃ
ഓം വാസുദേവായ നമഃ
ഓം സതാംഗ തയേ നമഃ
ഓം സത്പരായണായ നമഃ ॥ 80 ॥
ഓം ലോകനാധായ നമഃ
ഓം പാവ നാന ഘായ നമഃ
ഓം അമൃതാംശുവേ നമഃ
ഓം ഭാസ്കര പ്രഭായ നമഃ
ഓം ബ്രഹ്മചര്യതശ്ചര്യാദി സുവ്രതായ നമഃ
ഓം സത്യധര്മപരായണായ നമഃ
ഓം സിദ്ദേശ്വരായ നമഃ
ഓം സിദ്ദ സംകല്പായ നമഃ
ഓം യോഗേശ്വരായ നമഃ
ഓം ഭഗവതേ നമഃ ॥ 90 ॥
ഓം ഭക്താവശ്യായ നമഃ
ഓം സത്പുരുഷായ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം സത്യതത്ത്വബോധ കായ നമഃ
ഓം കാമാദിഷ ഡൈവര ധ്വംസിനേ നമഃ
ഓം അഭേ ദാനംദാനുഭവ പ്രദായ നമഃ
ഓം സര്വമത സമ്മതായ നമഃ
ഓം ശ്രീദക്ഷിണാമൂര്തയേ നമഃ
ഓം ശ്രീ വേംകടേശ്വര മണായ നമഃ
ഓം അദ്ഭുതാനംദ ചര്യായ നമഃ ॥ 100 ॥
ഓം പ്രപന്നാര്തി ഹരയ നമഃ
ഓം സംസാര സര്വ ദു:ഖക്ഷയകാര കായ നമഃ
ഓം സര്വ വിത്സര്വതോമുഖായ നമഃ
ഓം സര്വാംതര്ഭ ഹിസ്ഥിതയ നമഃ
ഓം സര്വമംഗള കരായ നമഃ
ഓം സര്വാഭീഷ്ട പ്രദായ നമഃ
ഓം സമര സന്മാര്ഗ സ്ഥാപനായ നമഃ
ഓം സച്ചിദാനംദ സ്വരൂപായ നമഃ
ഓം ശ്രീ സമര്ഥ സദ്ഗുരു സായിനാഥായ നമഃ ॥ 108 ॥

*******

Also Read:

**ജയ് സായ് ബാബ**

Leave a Comment