[ഗുരു പദുക] ᐈ Guru Paduka Stotram Lyrics In Malayalam With PDF

Jai Gurudev everyone and welcome. You meant to found Guru Paduka Stotram here and because of high demand, we have published this stotram in Malayalam.

Not only Malayalam, but we have also posted Guru Paduka Stotram Lyrics in 9 different languages. This is one of the most powerful Guru Stotram.

The word Guru Paduka means “Sandals of The Guru”. And Worshiping them wholeheartedly. And the person who reads this stotram every day will be blessed by the divine powers of Jai Gurudev.

Guru Paduka Stotram Lyrics In Malayalam

അനംതസംസാര സമുദ്രതാര നൌകായിതാഭ്യാം ഗുരുഭക്തിദാഭ്യാമ് |
വൈരാഗ്യസാമ്രാജ്യദപൂജനാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് ‖ 1 ‖

കവിത്വവാരാശിനിശാകരാഭ്യാം ദൌര്ഭാഗ്യദാവാം ബുദമാലികാഭ്യാമ് |
ദൂരികൃതാനമ്ര വിപത്തതിഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് ‖ 2 ‖

നതാ യയോഃ ശ്രീപതിതാം സമീയുഃ കദാചിദപ്യാശു ദരിദ്രവര്യാഃ |
മൂകാശ്ര്ച വാചസ്പതിതാം ഹി താഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് ‖ 3 ‖

നാലീകനീകാശ പദാഹൃതാഭ്യാം നാനാവിമോഹാദി നിവാരികാഭ്യാം |
നമജ്ജനാഭീഷ്ടതതിപ്രദാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് ‖ 4 ‖

നൃപാലി മൌലിവ്രജരത്നകാംതി സരിദ്വിരാജത് ഝഷകന്യകാഭ്യാം |
നൃപത്വദാഭ്യാം നതലോകപംകതേ: നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് ‖ 5 ‖

പാപാംധകാരാര്ക പരംപരാഭ്യാം താപത്രയാഹീംദ്ര ഖഗേശ്ര്വരാഭ്യാം |
ജാഡ്യാബ്ധി സംശോഷണ വാഡവാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് ‖ 6 ‖

ശമാദിഷട്ക പ്രദവൈഭവാഭ്യാം സമാധിദാന വ്രതദീക്ഷിതാഭ്യാം |
രമാധവാംധ്രിസ്ഥിരഭക്തിദാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് ‖ 7 ‖

സ്വാര്ചാപരാണാം അഖിലേഷ്ടദാഭ്യാം സ്വാഹാസഹായാക്ഷധുരംധരാഭ്യാം |
സ്വാംതാച്ഛഭാവപ്രദപൂജനാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് ‖ 8 ‖

കാമാദിസര്പ വ്രജഗാരുഡാഭ്യാം വിവേകവൈരാഗ്യ നിധിപ്രദാഭ്യാം |
ബോധപ്രദാഭ്യാം ദൃതമോക്ഷദാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാമ് ‖ 9 ‖

********

Also Read:

Language

As you have done reading Guru Paduka Stotram In Malayalam, now you must be feeling energized after reciting this miraculous mantra.

And if you want to read Guru Paduka stotram in any other language then we have mentioned this stotram in nine different languages.

Below we have mentioned other Malayali stotras too or you can search for your desired stotram, simply clicking on the search button on the top right corner.

**ജയ് ഗുരുദേവ്**

3 thoughts on “[ഗുരു പദുക] ᐈ Guru Paduka Stotram Lyrics In Malayalam With PDF”

Leave a Comment