[സുബ്രഹ്മണ്യ അഷ്ടകം] ᐈ Subramanya Ashtakam Stotram Lyrics In Malayalam With PDF

(സുബ്രഹ്മണ്യ അഷ്ടകം) Subramanya Ashtakam Stotram Lyrics In Malayalam

ഹേ സ്വാമിനാഥ കരുണാകര ദീനബംധോ,
ശ്രീപാര്വതീശമുഖപംകജ പദ്മബംധോ |
ശ്രീശാദിദേവഗണപൂജിതപാദപദ്മ,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ‖ 1 ‖

ദേവാദിദേവനുത ദേവഗണാധിനാഥ,
ദേവേംദ്രവംദ്യ മൃദുപംകജമംജുപാദ |
ദേവര്ഷിനാരദമുനീംദ്രസുഗീതകീര്തേ,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ‖ 2 ‖

നിത്യാന്നദാന നിരതാഖില രോഗഹാരിന്,
തസ്മാത്പ്രദാന പരിപൂരിതഭക്തകാമ |
ശൃത്യാഗമപ്രണവവാച്യനിജസ്വരൂപ,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ‖ 3 ‖

ക്രൌംചാസുരേംദ്ര പരിഖംഡന ശക്തിശൂല,
പാശാദിശസ്ത്രപരിമംഡിതദിവ്യപാണേ |
ശ്രീകുംഡലീശ ധൃതതുംഡ ശിഖീംദ്രവാഹ,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ‖ 4 ‖

ദേവാദിദേവ രഥമംഡല മധ്യ വേദ്യ,
ദേവേംദ്ര പീഠനഗരം ദൃഢചാപഹസ്തമ് |
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ‖ 5 ‖

ഹാരാദിരത്നമണിയുക്തകിരീടഹാര,
കേയൂരകുംഡലലസത്കവചാഭിരാമ |
ഹേ വീര താരക ജയാzമരബൃംദവംദ്യ,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ‖ 6 ‖

പംചാക്ഷരാദിമനുമംത്രിത ഗാംഗതോയൈഃ,
പംചാമൃതൈഃ പ്രമുദിതേംദ്രമുഖൈര്മുനീംദ്രൈഃ |
പട്ടാഭിഷിക്ത ഹരിയുക്ത പരാസനാഥ,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ‖ 7 ‖

ശ്രീകാര്തികേയ കരുണാമൃതപൂര്ണദൃഷ്ട്യാ,
കാമാദിരോഗകലുഷീകൃതദുഷ്ടചിത്തമ് |
ഭക്ത്വാ തു മാമവകളാധര കാംതികാംത്യാ,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ‖ 8 ‖

സുബ്രഹ്മണ്യ കരാവലംബം പുണ്യം യേ പഠംതി ദ്വിജോത്തമാഃ |
തേ സര്വേ മുക്തി മായാംതി സുബ്രഹ്മണ്യ പ്രസാദതഃ |
സുബ്രഹ്മണ്യ കരാവലംബമിദം പ്രാതരുത്ഥായ യഃ പഠേത് |
കോടിജന്മകൃതം പാപം തത്^ക്ഷണാദേവ നശ്യതി ‖

********

Download Subrahmanya Ashtakam Stotram Malayalam Lyrics in PDF with mp3 songs.

Also Read:

Blessings: Subramanya is also known as Murugan he is the god of war. And after reading this ashtakam of Divine Lord Subramanya you must be feeling blessed by lord Murugan himself.

And you must share this stotram with your friends and family so that they also get blessed by the divine powers of Lord Subrahmanya.

**ശ്രീ. സുബ്രഹ്മണ്യ**

Leave a Comment